പിന്നീടങ്ങോട്ട് ഹൈമചേച്ചിക്ക് വെടി പൊട്ടും രാവുകൾ ആയിരുന്നു. പക്ഷെ തന്റെ ഭാര്യയുടെ ശബ്ദമാനമായ ഓരോ രതിമൂർച്ചയിലും അവൾ തന്നെയാണോ അതോ അന്യപുരുഷന്മാരെയാണോ വിചാരിച്ചു സായൂജ്യം അടയുന്നത് എന്നാ സംശയം ജയശങ്കറിനെ വളരെ അസ്വസ്ഥനാക്കി. പിന്നെ ആരംഭത്തിലുള്ള ഈ തീവ്രത ക്രമേണ കുറയും എന്നും പതിയെ അവൾ ഇങ്ങനെ ചിന്തിക്കുന്നത് കുറച്ചു തന്നെ മാത്രം വിചാരിക്കും എന്നുള്ള ഡോക്ടർ ശ്രീദേവിയുടെ വാക്കുകൾ അയാൾ തന്നെത്തന്നെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും ജയശങ്കറിന്റെ അസ്വസ്ഥത അനുദിനം കൂടിക്കൊണ്ടിരുന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല. അതയാളെ വീണ്ടും ഡോക്ടർ ശ്രീദേവിയുടെ മുന്നിലെത്തിച്ചു. ഇക്കുറി അയാൾ ഒറ്റക്കാണ് ഡോക്ടറെ കാണാൻ വന്നത്. കാരണം ഹൈമയുടെ അത്തരത്തിൽ ഉള്ള പ്രവർത്തനം തനിക്കിഷ്ടമല്ലെന്നു ഹൈമ സ്വപ്നത്തിൽ പോലും അറിയാൻ പാടില്ല. അങ്ങനെ വന്നാൽ അവരുടെ ലൈഫ് ആണു താളം തെറ്റുക.
തന്റെ മുൻപിൽ നിസ്സഹായനായി ഇരിക്കുന്ന ജയശങ്കറെ ശ്രീദേവി അനുകമ്പാപൂർവം വീക്ഷിച്ചു. അയാളുടെ മനസ്സിൽ ഒരു കടലിരമ്പുന്നതു ശ്രീദേവിക്ക് വായിച്ചെടുക്കാമായിരുന്നു.
ഇപ്പോൾ എന്താ പ്രശ്നം? ഹൈമ അങ്ങനെ വിചാരിക്കുന്നത് ജയന് സഹിക്കാനാവുന്നില്ല അല്ലെ? പക്ഷെ ജയൻ ഒന്നാലോചിക്കുക.. ഹൈമ അങ്ങനെ മാസ്സിൽ വിചാരിക്കുന്നു മാത്രമല്ലേ ഉള്ളു? ആയുമായും ഒന്നും ചെയ്യുന്നില്ലല്ലോ? ഈ പ്രശ്നം ഹൈമ ജയനെ അറിയിക്കാതെ ഇങ്ങനെ കൈകാര്യം ചെയ്‌തിരുന്നെങ്കിൽ ജയന് ഇത് പോലുള്ള അസ്വസ്ഥത ഉണ്ടാകില്ലായിരുന്നു. ഞാൻ അതു അവളോട് പറഞ്ഞതുമാണ്. അവിടെയാണ് ജയൻ ഹൈമയുടെ സ്നേഹം മനസ്സിലാക്കേണ്ടത്….ജയനെ ഒളിച്ചു വെച്ച് ചെയ്യുന്ന ഏതു കാര്യവും ഹൈമയുടെ മനസ്സില് ഭാരം കയറ്റി വെക്കുന്ന പോലെയാണ്. അവൾ 100 ശതമാനവും ഒരു വിശ്വസ്തയായ ഭാര്യ ആണെടോ..
ഡോക്ടർ..പക്ഷെ എന്റെ അവസ്ഥ കൂടെ ഒന്ന് മനസ്സിലാക്കണം. ഇപ്പോൾ ഞങ്ങൾ ബന്ധപ്പെടുന്ന സമയത്തു ഞങ്ങളുടെ കൂടെ വേറെയും ആളുകൾ ഉണ്ട് എന്നാ ഫീൽ ആണെനിക്ക്. അതും കണ്ണിൽക്കണ്ട വായിൽനോക്കികളും കുടിയന്മാരും ഒക്കെ..അതാലോചിക്കുമ്പോൾ തന്നെ ശര്ധിക്കാൻ വരുന്നു. ഇനി പുറത്തു പോയാലോ…ഈ ജാതി ആഭാസന്മാരെ നോക്കുമ്പോൾ അവർ ഞങ്ങളുടെ കൂടെ ഇന്നലെ ബെട്രൂമിൽ ഉണ്ടായിരുന്ന പോലെയും അവർ എന്നെ കളിയാക്കി ചിരിക്കുന്ന പോലെയും തോന്നുന്നു.
ലൈഫ് ഓഫ് ഹൈമചേച്ചി 3
Posted by