ലൈഫ് ഓഫ് ഹൈമചേച്ചി 3

Posted by

ഇതുകൊണ്ടൊന്നും ജയശങ്കർ റീലാക്സിഡ് ആകുന്നില്ല എന്ന് കണ്ടപ്പോൾ ശ്രീദേവി തന്റെ കരങ്ങൾ കൊണ്ട് അയാളുടെ നെറ്റിയിലും തലയിലും മൃദുവായി മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി. തന്റെ ആ പ്രവൃത്തിയിൽ അയാൾ ചെറുതായി റിലാക്സ് ചെയ്തു തുടങ്ങിയതായ ശ്രീദേവി മനസ്സിലാക്കി. അവൾ ആ സെഷൻ അവിടെ
നിർത്തി.
തന്റെ കസേരയിൽ ചെന്നിരുന്ന ഡോക്ടർ അയാളോട് വീട്ടില് വെച്ച് കാലത്തും വൈകിയിട്ടും ഇത് പോലെ റിലാക്‌സേഷൻ എക്സർസൈസ് ചെയ്യാൻ പറഞ്ഞു ഒരാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞയച്ചു.
പക്ഷെ അടുത്ത പ്രാവശ്യവും ജയശങ്കർ പഴയ പ്രശ്നവും ആയിത്തന്നെ ആണ് വന്നത്.
അവർ വീണ്ടും ജയ്ശങ്കറിന്‌ റെലസേഷൻ തെറാപ്പി സ്റ്റാർട്ട് ചെയ്തു. അയാളോട് കണ്ണുകളടച്ചു റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇപ്രാവശ്യം അവർ തുടക്കത്തിൽ തന്നെ അയാളുടെ തല മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി.
റിലാക്സ്…റിലാക്സ്…എന്നു പറയുന്നതിനിടയിൽ പൊടുന്നനെ ഓർക്കാപ്പുറത്ത് അവർ ചോദിച്ചു – വേറെ സ്ത്രീകളെ ആലോചിക്കുമ്പോൾ വികാരം തോന്നില്ല എന്ന് ജയൻ പറഞ്ഞത് കള്ളമല്ലേ? കഴിഞ്ഞ പ്രാവശ്യം ഇത് പോലെ തെറാപ്പി ചെയ്തു കൊണ്ടിരുന്ന നേരത്ത് എന്റെ വയർ ജയന്റെ പുറത്തു മുട്ടുന്ന നേരത്തു ജയന് ഉദ്ധാരണം ഉണ്ടായില്ല?
ഇത് കേട്ട് ജയൻ ഒന്ന് ഞെട്ടി. ആ ഞെട്ടൽ തന്റെ കൈകളിലൂടെ ഡോക്ടർ മനസ്സിലാക്കി.
ജയന്റെ മനസ്സിനും ശരീരത്തിനും ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. മനസ്സിന് ചെറിയൊരു ലോക്ക് വീണിരിക്കുന്നു എന്ന് മാത്രം. ആ ലൈക്ക് നമുക്ക് പൊട്ടിക്കണ്ടേ?
ജയൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു അവർ വീണ്ടും ചോദിച്ചു…പൊട്ടിക്കണ്ടേ ജയൻ?
ആ ആജ്ഞാശക്തിയുള്ള ചോദ്യത്തിന് മുൻപിൽ അയാൾ ചെറുതായ് ഒന്ന് മൂളുക മാത്രം ചെയ്തു.
എങ്കിൽ മാത്രമാണ് ജയാ…ജയന്റെ പ്രശ്നത്തിനൊരു പരിഹാരമാവൂ..ജയന്റെ കാതിൽ മന്ത്രിക്കും പോലെയാണ് അവർ അതു പറഞ്ഞത്.അവരുടെ ഉച്ചവാസ വായു തന്റെ കാതിൽ അടിച്ചപ്പോൾ ജയശങ്കറിന്റെ ഉടലാകെ കുളിര് കോരി.

Leave a Reply

Your email address will not be published. Required fields are marked *