ഹോസ്പിറ്റൽ ഒരു സ്വർഗ്ഗമോ നരകമോ ?

Posted by

ഹോസ്പിറ്റൽ ഒരു സ്വർഗ്ഗമോ നരകമോ?!!!
ഒരു അനുഭവ കഥ

Hospital oru swargamo narakamo anubhava kadha bY Deepu

 

കോയമ്പത്തൂരിലെ ഒരു പ്രമുഖ എൻജിനീയറിങ് കോളേജിൽ രണ്ടാം വർഷം പഠിക്കുന്ന കാലം. ഒരു ദിവസം ഭക്ഷണം കഴിച്ചത്‌ ശരിയായില്ല ശർദ്ധിയോട് ശർദ്ധി. രണ്ടു ദിവസം നോക്കി എനിട്ടും ശമനം ഇല്ല ഭക്ഷണം കഴിച്ചാൽ അപ്പൊ തുടങ്ങും. ഒടുവിൽ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കാണിക്കാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ എന്നു പറഞ്ഞാൽ അത്ര വലുതൊന്നും അല്ല ഒരു ക്ലിനിക്ക് പോലെ. ചെറിയ അസുഖങ്ങൾ നോക്കും വാഹന അപകടങ്ങൾ ആണേൽ പ്രാഥമിക ചികിത്സ നൽകി വേറെ ഹോസ്പിറ്റലിൽ റെഫർ ചെയ്യാറാണ് പതിവ്. ഒരു ഡോക്ടറും 2 നഴ്സും 2 ഹെൽപ്പർമാരും അടങ്ങിയ ഒരു ചെറിയ ആശുപത്രി. ഇപ്പോൾ എല്ലാർക്കും ഏതാണ്ട് ഒരു ധാരണ കിട്ടിക്കാണും..!!

അങ്ങനെ ആശുപത്രിയിൽ പോയി റിസപ്ഷനിൽ ഉണ്ടായിരുന്നത് ഒരു നേഴ്സ് ആയിരുന്നു നേരെ ചെന്നു കാര്യം പറഞ്ഞു രജിസ്റ്റർ ചെയ്യണം എന്നിട്ട് ഡോക്ടറെ കാണാം എന്ന് പറഞ്ഞു. അങ്ങനെ പേര് കോളേജ് അഡ്രസ് എന്നിവ കൊടുത്തു. നോക്കുമ്പോൾ നഴ്സും മലയാളി കുറച്ചു കുശലങ്ങൾ നടത്തി. വീട് പഠിക്കുന്ന വർഷം ഡിപ്പാർട്മെൻറ് എന്നിങ്ങനെ അതുപോലെ തിരിച്ചും.

പേര്: ധന്യ
പ്രായം: 23-24, അവിവാഹിത
സ്ഥലം: എറണാകുളം
പഠിച്ചത്: തൃശൂർ
ഇവിടെ അച്ഛൻ ‘അമ്മ ജോലി ചെയ്യുന്നതുകൊണ്ട് ഇവിടെ സ്വന്തമായി വീടുണ്ട് താമസം അവരോടൊപ്പം കോയമ്പത്തൂരിൽ തന്നെ.

എന്റെ ടോക്കൺ നമ്പർ ആയപ്പോൾ ഡോക്ടറെ കാണാൻ ചെന്നു. ഫുഡ് പോയ്സൺ ആണ് അതാണ് ശർദ്ധിക്കു കാരണം മരുന്ന് എഴുതി തരാം ആഹാരശേഷം കഴിക്കണം. ഇപ്പോൾ ശർദി നിൽക്കാൻ വേണ്ടി ഒരു ഇഞ്ചക്ഷനും പനിക്ക് വേറെ ഒന്നും എന്ന് പറഞ്ഞു. കൗണ്ടറിൽ പോയി മരുന്നും ഇഞ്ചക്ഷനും വാങ്ങി വന്നു. ധന്യ ചേച്ചിക്ക് കൊടുത്തു. അടുത്ത റൂം കാണിച്ചു തന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു. അവിടെ കുറച്ചു കാത്തിരിപ്പിന് ശേഷം ധന്യ ചേച്ചി വന്നു.

“പതിയെ എടുക്കണേ പെങ്ങളെ” എന്നും പറഞ്ഞു കയ്യ് നീട്ടികൊടുത്തു.
” ഇൻജെക്ഷൻ അത്രയ്ക്ക് പേടി ആണോ? പതുക്കെ എടുത്തോളാം കയ്യിലല്ല ബാക്കിലാണ് അവിടെ ബെഡിൽ ചരിഞ്ഞു കിടന്നോ”
“ബാക്കിലോ കയ്യിൽ മതി”
“ഡോക്ടർ അങ്ങനെയാ പറഞ്ഞിരിക്കുന്നത് ഞാൻ എന്ത് ചെയ്യാനാ?”

ഞാൻ ബെഡിൽ ചരിഞ്ഞു കിടന്നു.

“ഡാ നിന്റെ പാന്റിന്റെ മേലെ അല്ല ഇൻജെക്ഷൻ എടുക്കുന്നത്”
“സോറി”

Leave a Reply

Your email address will not be published. Required fields are marked *