വനജ: വളരെ ഉപകാരം….
പീറ്റർ: പിന്നെ പണിയെല്ലാം കഴിഞ്ഞാൽ എന്റെ മൊബൈൽ എടുത്തു തന്നിട്ട് പൊക്കോളൂ……
വനജ: ശരി സാറേ…
വനജ അടുക്കള വാതിൽ ഒക്കെ അടച്ചു അവന്റെ കൈയ്യിൽ മൊബൈലും കൊടുത്തു വീട്ടിലേക്കു നടന്നു…
പീറ്റർ മൊബൈലിൽ സുബൈറിനെ വിളിച്ചു….
സുബൈർ: ഹലോ എന്താടാ.
പീറ്റർ: നീ ഇപ്പോൾ എവിടെയാണ്…
സുബൈർ: ഡാ ഞാൻ അല്പം തിരക്കിലാണ്, ഒരു തടി ഒത്തു വന്നിട്ടുണ്ട്…എന്താ കാര്യം?
പീറ്റർ: നമ്മുടെ ട്രിപ്പിന്റെ കാര്യം എന്തായി…
സുബൈർ: അത് നമുക്ക് പോകാലോ… ശ്രീയെ വിളിച്ചിട്ടു കിട്ടീലാ… ഞാൻ ചാൾസിനോട് പറഞ്ഞിട്ടുണ്ട്… അവൻ ഓക്കേ ആണ്. ചാൾസ് ശ്രീയും ആയി സംസാരിച്ചോളും. ഞാൻ നിന്നെ വൈകുന്നേരം വിളിക്കടാ….
സുബൈർ ഫോൺ കട്ട് ചെയ്തു…. സുബൈർ മൊബൈൽ കട്ട് ചെയ്തതിൽ നിരാശനായ പീറ്റർ കയ്യിൽ ഇരുന്ന പെഗ് ഒറ്റ വലിക്കു കുടിച്ചു. പിന്നീട് താറാവ് മൊട്ടയും തിന്നു കസേരയിൽ മലർന്നു കിടന്നു. പെട്ടന്ന് ഒരു ഓട്ടൊറിക്ഷ വീടിന്റെ മുൻപിൽ നിർത്തി. അതിൽ നിന്നും കാശ് കൊടുത്തു പുറത്തിറങ്ങിയ ആനി വളരെ ദേഷ്യത്തിൽ പീറ്ററിനെ നോക്കി. എന്നിട്ടു തിടുക്കത്തിൽ മുറിക്കകത്തേക്കു കേറിപോയി. എന്താണ് സംഭവിച്ചത് എന്ന് പീറ്ററിന് മനസിലായില്ല..ആലോചിച്ചു നില്ക്കാൻ സമയം കൊടുക്കാതെ ഉള്ളിൽ നിന്നും ഒരു അലറിയുള്ള വിളി കേട്ടു
…. അച്ചായാ…..
ഞെട്ടിത്തരിച്ചു പീറ്റർ അകത്തേക്ക് ഓടി ചെന്നു. അവിടെ ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന ആനിയെ ആണ് പീറ്റർ കണ്ടത്….
……………………………………………………………………………………………………………
ഒത്തിരി നാളു കൂടിയുള്ള കളി മൂലം തളർന്നുറങ്ങിയ ചാൾസും ദേവികയും ഉണർന്നപ്പോൾ തന്നെ 9 മണിയായി. അച്ഛനും അമ്മയും ഇതുവരെ ചേടത്തിയുടെ അടുത്ത് നിന്നും മടങ്ങി വന്നിട്ടില്ല. ചാൾസ് വീടിന്റെ മുൻവശത്തു കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു. അടുത്തേക്ക് വന്ന ദേവിക അവനോടു ചോദിച്ചു..