ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6 [പഴഞ്ചൻ]

Posted by

ഹും… എന്തായാലും ഫെയ്സ് ബുക്കിൽ ഒന്നു നോക്കാം എന്നു വിചാരിച്ച് അവൾ ഫേയ്സ് ബുക്ക് പേജെടുത്ത്… തന്റെ ഫേക്ക് ഐഡി Sreeja Sree-ൽ Sign in ചെയ്ത് സെർച്ച് ബോക്സിൽ Pazhanjan New എന്ന് ടൈപ്പ് ചെയ്തു…. അപ്പോൾ ഒരു അപ്പൂപ്പൻ ബുക്ക് വായിക്കുന്ന ഒരു ഐഡി വന്നു…
വല്ല അപ്പൂപ്പൻമാരായിരിക്കോ… പക്ഷേ മണിക്കുട്ടന്റെ പാറുക്കുട്ടി വായിച്ചപ്പോൾ അങ്ങിനെയല്ല തോന്നിയത്… ഇനീപ്പൊ പ്രായമുള്ള ആരെങ്കിലും തന്നെയാണെങ്കിലോ… അവർക്കാണല്ലോ ഇക്കാര്യങ്ങളിൽ കൂടുതൽ എക്സപീരിയൻസ്… ഓരോന്നാലോചിച്ചിരുന്ന് Add Friend- ഓപ്ഷനിൽ അവൾ ക്ലിക്ക് ചെയ്തു… വരുന്നത് വരട്ടെ… താനുപയോഗിക്കുന്നത് എന്തായാലും ഫേക് ഐഡിയാണ്… ഇയാൾ ശരിയല്ലെങ്കിൽ Unfriend ചെയ്താൽപ്പോരെ…
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതായിട്ട് കണ്ടു… അപ്പൊ ആൾ ഓൺലൈൻ ഉണ്ട്… അവൾ ചാറ്റിൽ കേറി അയാൾക്ക് ചാറ്റ് മെസ്സേജ് അയച്ചു…
സുഷമ : “ ഹായ്… ” എല്ലാത്തിനും തുടക്കം കുറിക്കുന്നത് ഒരു ഹായ് ആണല്ലോ… ആദ്യം അതു തന്നെ ആവട്ടെ എന്നു വിചാരിച്ചു അവൾ…
പഴഞ്ചൻ : “ ഹായ്… ”
അവിടന്നു റിപ്ലൈ കിട്ടിയപ്പോൾ പിന്നെ കൂടുതൽ ചാറ്റിനു നിന്നില്ല… തന്റെ ഉദ്ദേശം കഴിഞ്ഞ കുറച്ച് ദിവസം നടന്ന സംഭവങ്ങൾ ഒരു കഥയാക്കുക എന്നതാണ്… അതിന് പുള്ളിക്ക് പറ്റോ ഇല്ലേ എന്നറിയണം… അല്ലാതെ കമ്പി പറയാനാണെങ്കിൽ ഇവിടെ ചെക്കൻമാർ ഇഷ്ടം പോലെ ഉണ്ട്… ഉം… ചോദിച്ചു നോക്കാം…
സുഷമ : “ പഴഞ്ചാ… എന്റെ ഒരു കഥ എഴുതാൻ പറ്റോ… നല്ലോണം എരിവും പുളിയുമൊക്കെ കൂട്ടി… വായിച്ചാൽ എല്ലാവർക്കും ഇഷ്ടമാകണം… പറ്റോ… ”
മറുതലക്കൽ എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ട് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ സുഷമ സ്ക്രീനിലേക്ക് കണ്ണുനട്ടിരുന്നു…

ശുഭം…
Moral of the story :- ഈ ഭൂമിയിലെ ജീവിതം ആസ്വദിക്കാനുള്ളതാണ്… ഭൂമിയെ നോവിക്കാതെ അത് തന്നാൽ കഴിയുന്ന വിധം ആസ്വദിക്കുക… ഇവിടം സ്വർഗ്ഗമാണ്… ഭൂമിയിൽ നിന്ന് പോയാൽ ഒരു സ്വർഗ്ഗമില്ല… നരകവും… (ഒരു പഴഞ്ചൻ തത്വം… ഹിഹി…)
വാൽക്കഷ്ണം :- ഈ കഥയ്ക്ക് വേണ്ടി തന്റെ അനുഭവങ്ങൾ എന്നോട് പങ്കുവച്ച സുഷമയ്ക്കും എനിക്ക് ഈ കഥ തുടർന്നെഴുതാൻ പ്രചോദനം നൽകിയ എല്ലാ വായനക്കാർക്കും, ഈ കഥയിൽ പേര് ഉപയോഗിച്ച എഴുത്തുകാരോടും… മറ്റ് എല്ലാ എഴുത്തുകാർക്കും ഈ പഴഞ്ചന്റെ കൂപ്പുകൈ അർപ്പിച്ചു കൊള്ളുന്നു…
പഴഞ്ചൻ… 

Leave a Reply

Your email address will not be published. Required fields are marked *