പൂജ, അവളുടെ കൈയ്യിലിരിക്കുന്ന പ്ളേറ്റിൽ പൂളിവച്ചിരിക്കുന്ന പഴംമാങ്ങാപൂളുകളിൽ നിന്ന് ഒരെണ്ണമെടുത്ത് കഴിച്ചുകൊണ്ട് പറഞ്ഞു ,
“ഡാനി പോയിട്ട് ഇങ്ങനെ തിരിച്ചു വരുമെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു..”
മാങ്ങാപൂള് എടുക്കാൻ ആഗ്യം കാണിച്ച്
അവൾ പ്ളേറ്റ് എനിക്ക് നേരേ നീട്ടി.
മാങ്ങ എടുക്കുന്നതിന് പകരം ഞാൻ ആ പ്ളേറ്റ് വാങ്ങി ടേബിളിലേക്ക് വെച്ചിട്ട് പൂജയുടെ അടുത്തിരുന്നിട്ട് ഞാൻ പൂജയുടെ തോളിലൂടെ കൈയിട്ടു.
ഞാൻ മെല്ലേ എൻറ്റെ മുഖം പൂജയുടെ മുഖത്തോടടുപ്പിച്ചു…
അപ്പോൾ പൂജ തൻറ്റെ കൈയിലിരുന്ന മാങ്ങാപൂള് എൻറ്റെ വായിലേക്ക് തിരുകികയറ്റി. “ഡാനി എന്താ ഉദ്ദേശം??”
മാങ്ങ തിന്നുകൊണ്ടിരുന്ന ഞാൻ “മ്മ്..മ്മ്…മമ്..” എന്ന് ചവച്ചുകൊണ്ട് പറഞ്ഞു.
“എന്ത് മ്മ്..മ്മ്…മ്മ്..? എൻറ്റെ പാവം സച്ചിയേട്ടനെ ഇങ്ങനെ പറ്റിക്കാൻ ഡാനിക്ക് പറ്റുന്നുണ്ടല്ലോ.. സമ്മതിക്കണം ഇയാളെ..”
അതു കേട്ടതും പെട്ടന്ന് ഞാനാകെ വല്ലാതായി.. “പൂജാ ഞാൻ മൂർത്തിയെ പറ്റിക്കണമെന്ന് കരുതിയിട്ടല്ലാ പക്ഷേ.. നിന്നെ കാണുമ്പോൾ എനിക്ക് പറ്റുന്നില്ല പൂജാ.. എനിക്ക് നിന്നെ ഇഷ്ട്ടമാണ്.. ഒത്തിരി.. പൂജാ ഐ റിയലി ലവ് യൂ..”
“ഓ..ഹോ.. ചുമ്മാ….
“അല്ല പൂജാ സത്യമായും എനിക്ക് നിന്നെ ഇഷ്ടമാണ്.. ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം.. എന്നാലും ചോദിക്കുകയാ ഞാൻ.. പൂജാ നീ എൻറ്റെ ഒപ്പം വരുമോ? നമുക്ക് എങ്ങോട്ടെങ്കിലും പോകാം.. നിന്നെ കെട്ടി പൊന്നുപോലെ നോക്കിക്കൊളളാം ഞാൻ”
“ഹ..ഹ..ഹ.. ഈ ഡാനിയുടെ ഒരു കാര്യം.. ഹ..ഹ..”
“ചിരിക്കാൻ പറഞ്ഞതല്ല പൂജാ.. ഐ ആം സീരിയസ്സ്”
എന്ന് പറഞ്ഞ് ഞാൻ അവളുടെ തുടുത്ത മുഖം എൻറ്റെ കൈകുമ്പിളിൽ കോരിയെടുത്തു.
“എനിക്കറിയാം ഡാനി.. ഡാനിക്കെന്നെ ഇഷ്ട്ടമാണെന്ന്.. മ്.. ഡാനിക്കുളള മറുപടി ഞാൻ തരാം.. മ് അടുത്ത തിങ്കളാഴ്ച്ച..” എൻറ്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.
“പിന്നത്തേക്ക് ആക്കുന്നത് എന്തിനാ പൂജാ.. ഇപ്പോൾ തന്നെ പറയ്” പൂജയുടെ കവിളിൽ ചുണ്ടുരസികൊണ്ട് ഞാൻ പറഞ്ഞു.
“അതേ അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്.. എന്താന്നറിയാമോ.. എൻറ്റെ ബർത്ത്ഡേ ആണ് ഈ തിങ്കളാഴ്ച്ച.. അപ്പോ.. എൻറ്റെ തീരുമാനം ബർത്ത്ഡേയുടെ അന്ന് പറയാം”
എന്ന് പറഞ്ഞിട്ട് പൂജ എൻറ്റെ ചുണ്ടിൽ ഒരുമ്മ തന്നു.
ഞാൻ തിരിച്ചും അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. എന്നിട്ട് പൂജയുടെ ഇരുചുണ്ടുകളും വായിലാക്കിയ ഞാൻ അവളുടെ, പഴംമാങ്ങയുടെ സ്വാദാർന്ന ചുണ്ടുകൾ ചപ്പി ഊമ്പി കുടിച്ചുകൊണ്ടിരുന്നു..