“അയ്യോ വേണ്ട ഡാനിക്ക് ഞാൻ ചായയിട്ടു തരാം” എന്ന് പറഞ്ഞെഴുന്നേറ്റ പൂജയോട് ഞാൻ , “പൂജാ.. പറയുന്നത് കേൾക്ക്.. നീ റെസ്റ്റെടുക്ക്, ചായ ഞാൻ ഇട്ടോളാം” എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയി.
ചായയ്ക്ക് വെളളം വെച്ചപ്പോഴേക്കും അവളും അടുക്കളയിലേക്ക് വന്നു. ആ സമയത്ത് പരസ്പരം ഞങ്ങൾക്കൊന്നും പറയാനുണ്ടായില്ല..
ഞങ്ങളിരുവരും ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മൂർത്തിയും വന്നു. ഒരു കിറ്റ് നിറയെ സാധനങ്ങളും വാങ്ങിയായിരുന്നു അവൻറ്റെ വരവ്.
അവനെ കണ്ടതും പൂജ മുഖം വീർപ്പിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
“ഹായ് മച്ചാ ഇപ്പോ എത്തിയുൾളോ” എന്ന് കുശലം ചോദിച്ചുകൊണ്ട് മൂർത്തി നേരെ അടുക്കളയിലേക്ക് പോയി. അവളെ സമാധാനിപ്പിക്കാനുളള പോക്കാണെന്ന് കണ്ടാലറിയാം.
ഞാൻ എഴുന്നേറ്റ് എൻറ്റെ റൂമിൽ പോയി കിടന്നു.ക്ഷീണം കൊണ്ട് ഞാൻ മയങ്ങിപ്പോയി..
രാത്രി ഒരു 8 മണി കഴിഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ. നോക്കിയപ്പോൾ മൂർത്തി തൻറ്റെ മുറിയിൽ തിരക്കിലാണ്
ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ആ പഴയ കുസൃതി വീണ്ടെടുത്ത് നിൽക്കുന്ന പൂജയെയാണ് കണ്ടത്.
“ഓ..ഹ് സാറിൻറ്റെ ഉറക്കം കഴിഞ്ഞോ.. എന്തിനാന്നേ ഇപ്പോ എഴുന്നേറ്റേ??.. എന്തായാലും ഇത്ര സമയം ക’മ്പി’കു’ട്ട’ന്‍’നെ’റ്റ്ആയില്ലേ അപ്പോൾ രാവിലെ എഴുന്നേറ്റാൽ പോരായിരുന്നില്ലേ??” ഇതുകേട്ട് ഞാൻ ഒന്ന് പുഞ്ജിരിച്ചു.
“ടങ്ട..ടേങ്.. ദേ കണ്ടോ.. സച്ചിയേട്ടൻ വാങ്ങിതന്നതാ..” എന്ന് പറഞ്ഞ് അവൾ ഒരു ‘മഞ്ജ്’ എടുത്ത് കാട്ടി.
“രണ്ടെണ്ണമുണ്ടായിരുന്നു.. ഒരെണ്ണം ഞാൻ അപ്പോൾ തന്നെ കഴിച്ചു.. മ്.. ഡാനിക്ക് വേണോ??
ഞാൻ പൂജയെ നോക്കി വീണ്ടും പുഞ്ജിരിച്ചു.
“മ് പൂച്ചക്കുട്ടി കഴിച്ചോ..”
“ഓ.. പിന്നെ ഇയാൾടെ അനുവാദം കിട്ടിയിട്ട് വേണ്ടേ എനിക്കിത് കഴിക്കാൻ.. വല്യ ജാഡയൊന്നുംകാണിക്കണ്ട..ഇന്നാ കഴിച്ചോ..”
“എനിക്ക് വേണ്ട.. എൻറ്റെ പൂച്ചകുട്ടി തന്നെ കഴിച്ചോ” ഞാൻ സ്നേഹപൂർവ്വം പറഞ്ഞു. പൂജയുടെ മുഖം വാടി.
“അയ്യോ പിണങ്ങല്ലേ പുച്ചകുട്ടി” എന്ന് പറഞ്ഞ് ഞാൻ വാങ്ങാനായി കൈനീട്ടി അപ്പോൾ അവൾ മഞ്ജ് മാറ്റി.
“സത്യം പറഞ്ഞാൽ തനിക്ക് തരാമെന്ന് കരുതി വച്ചിരുന്നതാ ഇത്.. അപ്പോ ഇയാൾക്ക് ഭയങ്കര ജാഡ. ഇനിയേ, പകുതി തിന്നാൽ മതി..”