എന്ന് പറഞ്ഞ് പൂജ പാക്കറ്റ് കീറി മഞ്ജ് പുറത്തെടുത്തിട്ട് ഒടിച്ച് രണ്ടാക്കി.ഒരു കഷണം എനിക്കും തന്നു, മറ്റേ കഷണം അവളും തിന്നു.
പൂജ മഞ്ജ് തിന്നുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു..
എന്ത് രസമായിരുന്നെന്നോ അപ്പോളവളുടെ ചുണ്ടുകൾ കാണാൻ.. കണ്ടിട്ട് എനിക്ക് പൂജയെ പിടിച്ച് കിസ്സടിക്കാൻ തോന്നി.
മഞ്ജ് സ്വൽപം അലന്നിരുന്നതിനാൽ, വിരലുകളിലും ചോക്ളേറ്റായി.. കഴിച്ചതിന് ശേഷം എൻറ്റെ വിരലുകളിൽ പുരണ്ടിരുന്ന ചോക്ളേറ്റ് ഞാൻ ചപ്പിയെടുത്തു.
“പൂജാ എനിക്ക് ഇനിയും വേണം”
“ചെല്ല്, 5രൂപ കൊടുത്താൽ മതി കടയിൽ നിന്നും കിട്ടും..”
ഞാൻ പതിയേ പൂജയുടെ വലത് കൈ എൻറ്റെ കൈയ്യിലെടുത്തു എന്നിട്ട് ചോക്ളേറ്റ് പുരണ്ട അവളുടെ ചൂണ്ടുവിരൽ വായിലാക്കി നുണഞ്ഞു..
“അയ്യേ.. എന്താ ഈ കാണിക്കുന്നത് ഡാനീ? ഒരുമാതിരി കൊച്ചുകുട്ടികളെ പോലെ..” എന്ന് പറഞ്ഞ് പൂജ പൊട്ടിച്ചിരിച്ചു..
അവളുടെ ചൂണ്ടുവിരൽ ചപ്പിനുണഞ്ഞതിന് ശേഷം ഞാൻ അവളുടെ നടുവിരൽ വായിലാക്കിയിട്ട് ചോക്ളേറ്റ് ചപ്പിയെടുക്കാൻ തുടങ്ങി..
അവൾ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.
അവളുടെ പെരുവിരലിൽ പുരണ്ടിരുന്ന ചോക്ളേറ്റ് കൂടി ഞാൻ കൊതിയോടെ ചപ്പികുടിച്ചു..
വലത് കൈയിലെ ചോക്ളേറ്റ് തീർന്നപ്പോൾ ഞാൻ അവളുടെ ഇടതു കൈ എൻറ്റെ കൈയ്യിലെടുത്തു. എന്നിട്ട് ചോക്ളേറ്റ് പുരണ്ടിരുന്ന വിരലുകൾ ഓരോന്നായി ചപ്പിനുണഞ്ഞു.
ഇതിനിടെ ഞാൻ മുഖമുയർത്തി പൂജയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് അന്ന് വരെ കാണ്ടിട്ടില്ലാത്ത ഒരു പ്രത്യേക ഭാവം കണ്ടു.
ചിരിച്ചുകൊണ്ടിരുന്ന പൂജയുടെ ചിരി മാറി.. അവളുടെ കണ്ണുകളിലെ കുസൃതി, വികാരത്തിന് വഴിമാറുന്നത് പോലെ എനിക്ക് തോന്നി.. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു..
പൂജയ്ക്ക് മൂഡാകുന്ന തരത്തിൽ തന്നെയാണ് ഞാൻ അവളുടെ കൈ വിരലുകൾ ചപ്പിനുണഞ്ഞുകൊണ്ടിരുന്നതും.
ശ്വാസമെടുക്കാൻ പോലും മറന്ന്, തരിച്ചുനിൽക്കുകയായിരുന്നു പൂജയപ്പോൾ.
അവൾ എൻറ്റെ കണ്ണുകളിലേക്ക് ഉറ്റ്നോക്കികൊണ്ടിരുന്നു..
പൂജയുടെ ഇരു തോളുകളിലും കൈയ്യമർത്തിയ ഞാൻ എൻറ്റെ മുഖം അവളുടെ സൗന്ദര്യം തുളുമ്പുന്ന മുഖത്തോടടുപ്പിച്ചു.
പൂജയുടെ നനവാർന്ന ചെഞ്ജുണ്ടിൽ ഞാൻ അമർത്തി ചുംബിച്ചു. അവളുടെ ശ്വാസഗതി ഉയർന്നു.