ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Posted by

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

ഭാഗം 13 മെമ്മറീസ്

Fashion Designing in Mumbai Part 13 bY അനികുട്ടന്‍ | Previous Parts

 

അവര്‍ ഓടി എനിക്കരികില്‍ വന്നിരുന്നു. എന്‍റെ കൈകള്‍ പിടിച്ചു വിതുമ്പി.

“അനിക്കുട്ടാ…നീ എവിടെ ആയിരുന്നു? നിനക്കെന്താ പറ്റിയെ? “

ഞാന്‍ അവരെ പകച്ചു നോക്കി.

“ഞാന്‍ പറഞ്ഞില്ലേ…അവനു ഒന്നും ഓര്‍മയില്ല. ഇത്രെയെങ്കിലും ഭേദമായത് തന്നെ ഭാഗ്യം. “ ബാബ പറഞ്ഞു.

അവരുടെ കണ്ണുകള്‍ നിറഞ്ഞു.

“മേഡം. നിങ്ങള്‍ കരയാതിരിക്കൂ. നിങ്ങള്‍ക്ക് അയാളെ കുറിച്ച് അറിയാവുന്നതൊക്കെ പറയൂ…. “

മേഡം എന്നെ ഇന്‍റര്‍വ്യൂ ചെയ്തത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞു. അവസാനം ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയത് വരെ.

“അപ്പോള്‍ മേഡം അനി എന്നാണു അവസാനമായി ഓഫീസില്‍ വന്നത്? “

അവര്‍ തീയതി പറഞ്ഞു.

“അതായത് വെള്ളിയാഴ്ച അല്ലേ? “

“അതെ. അന്നാണ് ഞാന്‍ അനിയെ അവസാനമായി കാണുന്നത്. അത് കഴിഞ്ഞു തിങ്കളാഴ്ചയെ ഓഫീസ് കമ്പികുട്ടന്‍.നെറ്റ്ഉള്ളു. അന്ന് അനി വന്നില്ല. ഫോണിലും കിട്ടിയില്ല. രണ്ടു മൂന്നു ദിവസം കൂടി കാത്തിരുന്നപ്പോള്‍ ഞാന്‍ പോലീസില്‍ പരാതി പെട്ടു. “

എനിക്ക് എല്ലാം പുക പോലെ. മേഡത്തിന്‍റെ മുഖം. ഈ മണം… എന്‍റെ മനസ്സില്‍ എവിടെയോ.. ഓര്‍മ്മകള്‍ പരതി നോക്കിയിട്ട് ഒരെത്തും പിടി കിട്ടുന്നില്ല.

“മേഡം. അപ്പോള്‍ അനിയുമായി വേറെ തരത്തില്‍ നിങ്ങള്‍ക്ക് അടുപ്പം ഒന്നും ഇല്ല? “

മേഡം ഒന്ന് പകച്ചുവോ?

“ഏയ് ഇല്ല. ഇവന് അങ്ങനെ ആരുമായി കൂട്ട് കൂടുന്ന കൂട്ടത്തില്‍ ആയിരുന്നില്ല. ജോലി ചെയ്യും പോകും. അത്ര തന്നെ. “

“ഹ്മം….മേഡം അന്ന് പോലീസില്‍ പരാതി പെട്ടിട്ടു എന്തായി? അവര്‍ അന്വേഷിച്ചോ? “

“യെസ്. അവര്‍ കുറെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ ആയില്ല എന്നാ പറഞ്ഞെ. “

“ഹ്മം…… “ ബാബ താടി തടവി.

Leave a Reply

Your email address will not be published. Required fields are marked *