എല്ലാം വണ്ടിയിൽ കയറ്റിവച്ചിരിക്കുന്നതുകണ്ടു രാമേട്ടൻ വണ്ടിക്കാരന്റെ അടുത്തേക്ക് ചെന്നു അപ്പോൾ വണ്ടിക്കാരൻ പറഞ്ഞു ….എന്നാ അങ്ങട് ഇറങ്ങല്ലേ …..നീയാരാ നമ്പുരിയോ നിനക്ക് പറ്റുന്ന ട്രൗസർ ഇട്ടാപോരെ മോനെ..രാമൻ വണ്ടിക്കാരനോട് ചോദിച്ചു…അതൊന്നുമല്ല തമ്പുരാനേ ഞാൻ വെറുതെ ഒരുരസത്തിന് പറഞ്ഞതാ ..,നീ എന്നെ തംബ്രാനെ എന്നൊന്നും വിളിക്കേണ്ട എനിക്കൊരു പേരുണ്ട് രാമൻ നിനക്ക് ബുദ്ദിമുട്ടില്ലെങ്കിൽ നീ അങ്ങനെ വിളിച്ചോ….അല്ല രാമേട്ടാ ഇങ്ങനെയൊക്കെ വിളിച്ചു ശീലമായത് കൊണ്ടാ ഞാൻ . ബുദ്ദിമുട്ടായെങ്കിൽ …രാമൻ ഇടക്കുകയറി പറഞ്ഞു… നീ ക്ഷമയൊന്നും ചോദിക്കേണ്ട നീ എന്നെ ആനാവസ്സ്യമായി ഒന്നും പറഞ്ഞിട്ടില്ലല്ലോ . മോനെ എന്താ ന്നിന്റെ പേര്….എന്റെ പേര് വാസവൻ ….വാസവാ ആരാ ഈ സദാനമെല്ലാം വണ്ടിയിൽ കയറ്റിവച്ചത്….അതു ഞാനും ആകുട്ടിയും ചേർന്നാ കയറ്റിവച്ചത്…അവർ ഒന്നും രണ്ടും പറഞ് അങ്ങനെ മാർക്കറ്റിലെത്തി …സാധനങ്ങളെല്ലാം നല്ലവിലക്ക് വിറ്റ് രാമേട്ടൻ തിരിച്ചു വീട്ടിലെത്തി അവിടെ കണ്ട കാഴ്ച രാമനെ അമ്പരപ്പിച്ചു പറമ്പിൽ രണ്ടു പണിക്കാർ നിന്നു കാടും പൊന്തയും വെട്ടിത്തെളിക്കുന്നു രാമേട്ടനും അവരുടെ കൂടെ കൂടി വെയ്ക്കിട്ട് നാലുമണി ആയപ്പോയേക്കും എല്ലാം കഴിഞ്ഞു അവർക്കുള്ള കൂലി രാമേട്ടൻ തന്നെ കൊടുത്തു എന്നിട്ട് അവരോട് പറഞ്ഞു….നിങ്ങൾ രണ്ടു ദിവസം കൂടി ഇവിടെ ഉണ്ടാവണം കുറച്ചു വിത്തുകളൊക്കെ ഉണ്ട് ഏതൊക്കെയെന്നു മുളപ്പിച്ചെടുക്കണം….അതിനെന്താ ഞങ്ങൾ വരാലോ….അവർ പോയിക്കഴിഞ്ഞപ്പോൾ രാമൻ കുളിക്കാനായി മറപ്പുരയിലേക്ക്കയറി അവിടെക മ്പികു ട്ടന്‍’നെ റ്റ്അപ്പോയേക്കും മാലിനി ചൂടുവെള്ളം കുളിക്കാൻ കൊണ്ടുവച്ചിരിന്നു രാമേട്ടൻ കുളികഴിഞ്ഞുവന്നു ഉമ്മറത്തേക്ക് കയറിയിരുന്നു മാലിനിയെ വിളിച്ചു….മോളേ മലിനീ ….രാമേട്ടാ ഇതാവരണൂ….മാലിനി വിളിച്ചു പറഞ്ഞു രാമേട്ടൻ അക്ഷമനായി കാത്തിരുന്നു കുറച്ചു സമയം കഴിഞ്ഞു മാലിനിവന്നു …രാമേട്ടാ എന്തിനാവിളിച്ചേ ….ഒന്നൂല്ല കുട്ടിയേ മാർക്കറ്റിൽ കൊണ്ടിപ്പോയി കൊടുത്ത സാധനങ്ങളുടെ പേപ്പറും പൈസയുമാ ഇന്നാ ഇതങ്ങട് കൊണ്ടുവെക്ക് മോളേ ഇതിൽ കുറച്ചു പൈസയുടെ കുറവുണ്ട് അതാ വണ്ടികാരനും ഇന്ന് ഇവിടെ വന്ന പണിക്കാർക്കും കൊടുത്ത പൈസയാ…..രാമേട്ടാ ഇതെല്ലാം രാമേട്ടൻ തന്നെ കയ്യിൽ വെച്ചോ രാമേട്ടനല്ലേ കാര്യങ്ങൾ എല്ലാം ന്നോക്കിനടത്തുന്നത് … കാര്യങ്ങളൊക്കെ ന്നോക്കിനടത്തുന്നത് ഞാൻ തന്നെ എന്റെകയ്യിൽ നിന്നും വീണു പോകണ്ടാ എന്നുകരുതിയാണ് മോളുടെ കയ്യിൽ തരുന്നത് നി അത് കൊണ്ടുപോയി ഭദ്രമായ ഒരു സ്ഥലത്തു വെക്കൂ കുട്ടീ….