ഭക്ഷണം എട്ത് വെച്ചിട്ടുണ്ട് പിന്നെ ഫറാനെ ശ്രേദ്ധിച്ചോണം പുറത്തേക്കൊന്നും പോകരുത് ഞങ്ങൾ വരുമ്പോ കുറച്ചു നേരം വഴുകും ‘ ഹും ‘
ഞാൻ ഓടി വല്ലിത്തടെ അടുത്തേക്ക് ചെന്ന്. ‘ ഹലോ മിസ്സ് ഫർഹാ ! എന്താ ഹാൽ ‘
ആഹ് വന്നല്ലോ വനമാല. ” ഇത്താത്ത അവരെങ്ങോട്ടേക്കാ പോയത് ‘
അത് അവര് നമുക്കെല്ലാർക്കും ഡ്രസ്സ് എടുക്കാനും കുറെ സ്വീറ്റ്സും ചോക്ലേറ്സൊക്കെ വാങ്ങാൻ പോയത്.
അയ്യോ എനിക്കും ഡ്രസ്സ് എടക്കോ ‘ പിന്നല്ല മോനൂന് എടുക്കാതെ പിന്നെ ആർക്കെടുക്കാനാ
എന്നാലും ഇപ്പോ എന്തിനാ ഡ്രസ്സ് കഴിഞ്ഞ ആഴ്ചയല്ലേ വാങ്ങിച്ചത്.
അത് പിന്നെ ഇന്ന് ഇവിടെ ഒരു സംഭവം ഉണ്ടായി ‘ എന്ത് സംഭവം ‘
ഇത്താത്താനെ ഒന്ന് എഴുനേൽപ്പിച്ചിരുത്ത് ‘ അഹ് ‘
ഇനി പറയ്
അത് ഫെമി വലിയ പെണ്ണായി ‘ താത്ത വലിയ പെണ്ണല്ലേ അല്ലെങ്കിലും ‘
അതല്ലടാ പൊട്ടാ ‘പിന്നെന്താ
അവൾ വയസ്സറിയിച്ചെന്ന് അതുകൊണ്ടാ ഈ ആഘോഷങ്ങളൊക്കെ അത് മാത്രോല്ല ഇനി അവളുടെകൂടെ രാത്രി കിടക്കാൻ നിക്കണ്ടാട്ടാ ഉമ്മാന്റെ ഓർഡർ ആണ്.
അതെന്താ അങ്ങനെ ‘ അവൾ വലിയ പെണ്ണായാൽ പിന്നെ ആണുങ്ങൾ അടുത് കിടക്കാൻ പാടില്ല ‘
എങ്ങനാ ഈ വയസ്സറിയിക്കണേ ‘ അയ്യേ ഈ ചെക്കൻ അതൊക്കെ മോനൂനു പ്രായമാകുമ്പോൾ മനസ്സിലാകും.