” തലയ്ക്കു പിടിക്കുമോ ഏട്ടാ” ” തലയ്ക്കൊന്നും പിടിക്കില്ല. നീ ധൈര്യമായി കഴിച്ചോ. നല്ല റിലാക്സ്ഡ് ആകും”
അവൾ ധൈര്യത്തോടെ ഒരു കവിൾ കൂടി കുടിച്ചു..
ചെറിയ നർമ്മസംഭാഷണങ്ങളും വിശേഷങ്ങളുമായി അത്താഴം കഴിച്ചു തീർന്നതിരുവരും അറിഞ്ഞില്ല.
” വരുമ്പോൾ നീയാ മഞ്ഞ സീ ത്രൂ നൈറ്റിയില്ലേ. അതിട്ടോ” കൈ കഴുകാനെഴുന്നേൽക്കുമ്പോൾ വിനോദ് പറഞ്ഞു.
വിനുവേട്ടൻ ഇന്നു നല്ല സന്തോഷത്തിലാണല്ലോ. ലിജി വിചാരിച്ചു. പ്രമോഷന്റെയാകും..
ഷാംപേയ്നിന്റെ നേർത്ത ലഹരി അവളേയും റിലാക്സ്ഡ് ആക്കാൻ തുടങ്ങിയിരുന്നു.
നൈറ്റിയൊക്കെ ഇട്ടു ലിജി വരുമ്പോഴേക്കും വിനോദ് ബെഡ്റൂമിൽ കാത്തിരിക്കുകയായിരുന്നു. അവന്റെ കയ്യിൽ വീണ്ടും ഷാംപേയ്ൻ നിറച്ച ഗ്ലാസ്സ്! വിനോദിന്റെ നിർബ്ബന്ധത്താൽ ലിജി അതും അകത്താക്കി.
വിനോദ് അവളെ പിടിച്ചു കട്ടിലിൽ തന്റെ അരികിലിരുത്തി. അവളുടെ നെറ്റിയിലേക്കു വീണു കിടന്നിരുന്ന മുടിച്ചുരുളുകളെ വാത്സല്യത്തോടെ മാടിയൊതുക്കിക്കൊണ്ടവൻ പറഞ്ഞു,
” ഐ ലൗ യൂ. ലോകത്തു നീയാണെനിക്കെല്ലാം”
” എനിക്കറിയാമേട്ടാ” തികട്ടി വന്ന സന്തോഷത്തോടെ അവൾ പറഞ്ഞു.
” നീയെന്തു ചെയ്താലും എനിക്കു വിഷമമില്ല. നിന്റെ സുഖമാ എന്റെ സന്തോഷം” അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു.
” എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്. എനിക്കു ഏട്ടനാ ഏറ്റവും വലുത്”
” അതു കാര്യമുണ്ടു മോളേ. എന്തു സംഭവിച്ചാലും എനിക്കു നിന്നോടു സ്നേഹമാണെന്നു നീ മനസ്സിലാക്കണം”
ഇതു പറഞ്ഞിട്ടു വിനോദ് ലാപ്പ്ടോപ് എടുത്തു വച്ചിട്ട് ലിജിയുടെ നേരേ വച്ചിട്ടു പ്ലേ ചെയ്തു..
ലിജി ഒന്നും പിടി കിട്ടാതെ സ്ക്രീനിൽ നോക്കി. ദൃശ്യങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങി..