രാത്രിയുടെ മറവിൽ 3
Rathriyude Maravil Part 3 bY Sahu | Previous Parts
കഥയിൽ അക്ഷരത്തെറ്റ് ഉണ്ട് എന്നെനിക്ക് അറിയാം എന്റെ കൈവിന്റ പരമാവധി ശെരിയാകാൻ ശ്രെമിക്കാം നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളെ കഥ എഴുതാൻ പ്രേരിപ്പിക്കുന്നത് സ്നേഹപൂർവ്വം sahu തുടരുന്നു….. ബംഗാളി ബാബുവിന്റെ കഴുത്തിൽ പിടിച്ച സെക്യൂരിറ്റി മരണ പിടുത്തമായിരുന്നു പിടിച്ചിരുന്നത് ബംഗാളി നിന്നു പിടഞ്ഞു ഒരുഘട്ടത്തിലും ബംഗാളിബാബുവിന് മുന്നേറാൻ കഴിഞ്ഞില്ല . പക്ഷെ അപ്പുറത്തു രണ്ടു സെക്യൂരിറ്റിയെയും കൊന്ന് സലീമും ദാസനും ഉള്ളികയറി ചന്ദ്രൻ വാതിൽക്കൽ തന്നെ നിന്നു മുന്നിലേക്ക് ഇത്തിന്നൊക്കി അപ്പോഴാണ് സെക്യൂരിറ്റി അവന് പുറം തിരിഞ്ഞു നിൽകുന്നത് കണ്ടത് ചന്ദ്രൻ അടുത്തുകണ്ട ഒരു മരകഷ്‌ണം എടുത്ത് ആ സെകുരിറ്റിയുടെ പിന്നിലൂടെ ചെന്ന് അവന്റെ തലമണ്ട ന്നോക്കി കൊടുത്തു പെട്ടന്ന് രണ്ടുപേർ നിലത്തു വീഴുന്നത് കണ്ട ചന്ദ്രൻ ഒന്ന് ഞെട്ടി തായേക് ന്നോക്കിയ ചന്ദ്രൻന് ചിരിവന്നു ബംഗാളി കഴുത്തും തിരുമി എണീറ്റു വന്നു …എട ചന്ത്രാ ഇന്നെങ്കിലും നിന്നെക്കൊണ്ട് എനിക്ക് ഒരു ഉബകാരം ഉണ്ടായല്ലോ ….എടാ മൈരാ ഞാൻ നിനക്ക് ഉബദ്രവം ചെയ്തിട്ട് നീ ഭയങ്കര ബുദ്ദിമുട്ടിൽ
നടക്കുകയാണല്ലോ …ഞാനൊരു തമാശ പറഞ്ഞതല്ലേ ചന്ത്രാ അല്ല അവർ രണ്ടുപേർ ഉള്ളിൽകിടന്നോ അപ്പൊ നീകയറിയില്ലാ ,…ഞാൻ കയറാൻ പോയപ്പോഴല്ലേ ഇതെല്ലാം സംഭവിച്ചത് പിന്നെ ബംഗാളി അവർ അധികമെന്തെങ്കിലും ണ്ടെങ്കിൽ ഒരാൾ പുറത്തുവരും നമുക്ക് ഇവിടെ നിൽകാം .,ചന്ദ്രനും ബാബുവും വീടിന്റ പുറത്തു ഇരിന്നു ഒരു അരമുക്കാ മണിക്കൂർ കഴിഞ്ഞപ്പോൾ ഭയങ്കര ശബ്ദ്ദം അതുകേട്ടതും ചന്ദ്രനും ബാബുവും വീടിന്റെ കോംബൗണ്ടിൽ നിന്നു പുറത്തിറഞ്ഞി നിന്നു പെട്ടന്ന് രണ്ടുപേർ നാബുവിന്റെയും ചന്ദ്രന്റെയും തലയ്ക്കു മുളിലൂടെ പറക്കുന്നു സലീമും ദാസനും ചന്ദ്രനും അവർക്ക് പിന്നാലെ ഓടി പെട്ടന്നാണ് സലീമിന്റെ കയ്യിലുള്ള ചാക് നിലത്തേക്ക് പതിച്ചത് അവർ അതെടുക്കാൻ