അവരുടെ രതിലോകം [മന്ദൻ രാജ]

Posted by

” അയാള് പറയുവാ ..വീട്ടില് മൂന്നെണ്ണം ഉണ്ടല്ലോ ..നീ വരാതെ സാധനം വാങ്ങാന്‍ അവരെ പറഞ്ഞയക്കാന്‍ …കാശൊന്നും വേണ്ടാന്ന് ‘

‘ ഹും ..പോട്ടെടാ അപ്പു ..നമ്മുടെ വിധി…അല്ലാതെന്തു പറയാനാ ‘

സിസിലി അവന്‍റെ തോളില്‍ തട്ടിയിട്ടു അടുക്കളയിലേക്കു നടന്നു . അവള്‍ക്കും സങ്കടം വന്നു തുടങ്ങിയിരുന്നു … പിള്ളേരുടെ മുന്‍പില്‍ പിടി വിട്ടു പോയാല്‍ അവരുടെ സങ്കടം കൂടി കാണാന്‍ വയ്യ ‘

” നീതു ..നീയിന്നു നേരെത്തെ പോകുന്നുണ്ടെന്നല്ലേ പറഞ്ഞെ ..ദേ ..ചോറ് റെഡിയായി ..രണ്ടു പപ്പടം കൂടി ചുട്..ഞാനൊന്നു കക്കൂസില്‍ പോയിട്ട് വരാം ‘

നീതു അടുപ്പിലെ കനലിനു മേലെ പപ്പടം വെച്ചു ചുട്ടെടുത്തു…ഒരു പ്ലേറ്റില്‍ കഞ്ഞിയും പപ്പടവും പിന്നെ അച്ചാറും കൂടി അവള്‍ വിളമ്പി അടുക്കള പാതകത്തില്‍ ഇരിക്കുന്ന അപ്പുവിന്‍റെ അടുത്തേക്ക് നീക്കി വെച്ചു

‘ എന്നും ഈ പപ്പടോം അച്ചാറും ..”

‘ അടുത്ത ശനിയാഴ്ച നമുക്ക് ഇച്ചിരി പച്ചക്കറി വാങ്ങാം ..ഈ മാസം മുതല്‍ രണ്ടായിരം തരാമെന്നാ മദര്‍ പറഞ്ഞിരിക്കുന്നെ

‘ ഉവ്വ …അക്കൂന്റെ എന്തോ ആവശ്യത്തിനു ആ പൈസ ഞാന്‍ മാറ്റി വെച്ചെക്കുന്നതാ ….റോസിടെ കയ്യില്‍ പൈസ ഇല്ലഞ്ഞിട്ടാ …അല്ലേല്‍ അവളു ഇത് വരെ നമ്മളോട് വല്ലതും ചോദിച്ചിട്ടുണ്ടോ?”

‘ അയ്യോ …അമ്മെ ഞാനാ കാര്യം മറന്നു ….പച്ചക്കറി വേണ്ട …പപ്പടം മതി ‘ അപ്പു വായിലേക്ക് കഞ്ഞി കോരിയിട്ടു

മക്കള് രണ്ടും പോയപ്പോള്‍ സിസിലി ആശയുടെ വീട്ടിലേക്കു നടന്നു ..ആശയാണ് പഞ്ചായത്തിലെ കുടുംബശ്രിയുടെയും തൊഴിലുറപ്പിന്റെയും ഒക്കെ കണക്കെഴുതുന്നെ ..

പണി ഈ മാസം കുറവാണ് … ആകെ കിട്ടിയത് രണ്ടു പണി

ആശയുടെ അടുത്ത് നിന്നും പോരുമ്പോള്‍ റേഷന്‍ കടയില്‍ നിന്നും ഗോതമ്പും .പച്ചരിയും വാങ്ങിയാണ് സിസിലി പോന്നത് . താഴേന്ന് വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിലെ പാറയില്‍ സിസിലി ഇരുന്നു

” ടപ്പേ ‘ സിസിലി ഞെട്ടി പോയി ….

ഒരു മാങ്ങയാണ്‌ ..അവളതു എടുത്തു നൈറ്റിയില്‍ തുടച്ചിട്ടു കടിച്ചു ഈമ്പാന്‍ തുടങ്ങി .പഴുത്ത മാമ്പഴച്ചാറ് അവളുടെ അതിലും ചുവന്ന ചുണ്ടിലൂടെ ഒഴുകി … സിസിലി അടുത്ത് തപ്പി ഒരു കമ്പെടുത്ത് ആഞ്ഞെറിഞ്ഞു നോക്കി …രക്ഷയില്ല …നല്ല മധുരമുള്ള മാങ്ങാ ..അപ്പു വരുമ്പോള്‍ അവനേ കൊണ്ട് കുറച്ചു എറിഞ്ഞിടീക്കണം…അടുത്ത വീട്ടിലെ ആണെങ്കിലും ആള്‍ താമസം ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല

Leave a Reply

Your email address will not be published. Required fields are marked *