‘ വൈകുന്നേരം പോണം ..അത് കൊണ്ടാ …അല്ലേല്‍ അന്നക്കുട്ടിയെ ഞാന്‍ വിടത്തില്ല …മൊത്തം തിന്നു വിശപ്പടക്കിയിട്ടെ വിടുമായിരുന്നുള്ളൂ “
” ശ്ശൊ ‘ സിസിലി ചൂളി തലക്കടിച്ചു ….ടോണി കരിക്ക് കളഞ്ഞു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു
ബംഗ്ലാവില്‍ കേറ്റി കാറു പാര്‍ക്ക് ചെയ്തിട്ട് ടോണി വാതില്‍ തുറന്നു അകത്തേക്ക് കയറി
‘ അന്നക്കുട്ടി ….ഒന്ന് കുളിക്കട്ടെ ….ആ ഫ്രിഡ്ജില്‍ ജ്യൂസ് വല്ലതും കാണും രണ്ടു ഗ്ലാസ്സെടുത്തോ ?”
സിസിലി ഫ്രിഡ്ജ് തുറന്നു മാന്ഗോ ജ്യൂസെടുത്തു ടോണിയുടെ മുറിയിലേക്ക് കയറി .അവനെപ്പോഴും പകല്‍ പൂളിന് അടുത്തുള്ള മുറിയില്‍ ആയിരിക്കും . സിസിലി അവിടെ ചെന്നപ്പോള്‍ ടോണിയില്ല. വാതിലിലൂടെ അവള് പൂളിന്റെ അടുത്തേക്ക് ചെന്നു …പൂളില്‍ നീന്തുകയാണ് ടോണി .
” വാ ..അന്നക്കുട്ടി കുളിച്ചിട്ടു പോകാം “
” അയ്യോ …ഞാനില്ല …ഞാന്‍ പൊക്കോട്ടെ ?”
” ആഹ …പോകല്ലേ …ഞാന്‍ മുന്‍പേ പറഞ്ഞത് തിന്നാന്‍ താ ‘
” ശ്ശൊ !!” സിസിലി വിരല്‍ കടിച്ചു
” ആ സാരി അഴിച്ചു വെച്ചിട്ട് ഇങ്ങോട്ടിറങ്ങു അന്നക്കുട്ടി” ടോണി കരയിലേക്ക് കയറി വെള്ളത്തിലേക്ക് കാലിട്ട് ഇരുന്നു അവളുടെ കയ്യില്‍ നിന്ന് ജ്യൂസ് വാങ്ങിച്ചു
” അയ്യേ …ഞാനെങ്ങും ഇല്ല “
” വാന്നെ ” ടോണി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു …സിസിലി അവന്റെ പിടി വിടുവിച്ചു അകത്തേക്ക് ഓടി ..ടോണി പുറകെ ഓടി അവളെ വട്ടം പിടിച്ചു ..
” ഞാനിപ്പോ വെള്ളത്തില്‍ തള്ളിയിടും ‘
” അയ്യോ …ഇടല്ലേ …വേറെ സാരിയില്ല …”
” മറ്റേ സാരി എന്തിയെ ?” ടോണി അവളുടെ മുലക്കു താഴെകൂടി കൈ വട്ടം ഇട്ടു ഞെരിച്ചു , സിസിലിയുടെ ചെവിയില്‍ പതുക്കെ കടിച്ചു
‘ അത് അവിടെയിട്ടു”
” എന്നാല്‍ സാരി ഊരി വെച്ചിട്ട് പൂളിലേക്ക് വാ “
‘ അയ്യോ ..വേണ്ട ..”