അഴലിൻറെ ആഴങ്ങളിൽ 2

Posted by

ഇനി ഫുഡ് കഴിച്ചിട്ട് കൂടുതൽ പരിചയപ്പെടാം . നന്നായി വിശന്നിരുന്ന ഞാൻ
ഓക്കേ പറഞ്ഞു കഴിച്ചു തുടങ്ങി.
വൗ !!! നല്ല ഫുഡ് .സൂപ്പർബ് ഞാൻ അല്പം ഉച്ചത്തിൽ ആണ് അത് പറഞ്ഞത് . ഇത്
കേട്ട അയാൾ താങ്ക്സ് എന്ന് പറഞ്ഞു ചായ ഒരു കപ്പിൽ പകർന്നു തന്നു . കൂടുതൽ
ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല . ഭക്ഷണം കഴിഞ്ഞു അയാൾ പ്ലേറ്റ് എടുത്തു
പോയി . 5 മിനിറ്റു കഴിഞ്ഞു അയാൾ വന്നു . ഞങ്ങൾ സംസാരിച്ചു തുടങ്ങി :

ലിയോ : ഹായ്,എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ?

ഞാൻ : നന്നായിരുന്നു , ആൻഡ് താങ്ക്സ് ഫോർ വാട്ട് യു ഡിഡ് യേസ്റ്റർഡേ

ലിയോ: നോ മെൻഷൻ പ്ളീസ്, ഇറ്റ് വാസ് മൈ ഡ്യൂട്ടി,.

ഞാൻ : ഓ അത്ര എളിമ ഒന്നും വേണ്ടാട്ടോ .(ഇത് കേട്ട് ലിയോ ചിരിച്ചു, കൂടെ ഞാനും ) ബൈ ദി ബൈ ലിയോ എന്ത് ചെയുന്നു?

ലിയോ : ഞാൻ നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു. 17ആം വയസിൽ NDA എക്സാം
എഴുതി ഏഴിമല നേവൽ അക്കാദമിയിൽ ചേർന്നു . പിന്നെ ഉള്ള 18 കൊല്ലം
നേവിയിൽ ആരുന്നു . ഇതിനിടയിൽ marcos (marine commando force ), Navi Intelligence,
തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്തു. ഒരു ഓപ്പറേഷൻ ഇടയിൽ പറ്റിയ
ചെറിയ ആക്‌സിഡന്റലിൽ എൻറെ കണ്ണിന് പരിക്ക് പറ്റി . കാഴ്ചക്ക് കാര്യമായി
ഒന്നും പറ്റി ഇല്ലേലും , എനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് പിടിപെട്ടു. ആംഡ് ഫോഴ്സ്
അല്ലെ ,പ്രതിയേകിച്ചു നേവി ,സൊ റിട്ടയർ ചെയേണ്ടി വന്നു.പക്ഷെ എതു രാത്രി
ആയാലും ഒരു കത്തി തിരിച്ചറിയാൻ എനിക്ക് ഇപ്പോഴും പറ്റും . (ലിയോ ചിരിച്ചു
) റബേക്ക ഒരു സിസ്റ്റം സെക്യൂരിറ്റി കമ്പനിയുടെ ഹെഡ് ആണല്ലേ ?

Leave a Reply

Your email address will not be published. Required fields are marked *