അവൻ താഴേക്ക് ഇറങ്ങിയപ്പോൾ നല്ല തിരക്കായിരുന്നു അവൻ വേകം കൗണ്ടറിൽ പോയി നിന്നു .
ആ തിരക്ക് ഒന്ന് ശമിച്ചത് ഏതാണ്ട് 5 മാണി കഴിഞ്ഞപ്പോൾ ആണ്
എല്ലാവരും ചായ കുടി തുടങ്ങി , വല്ലതും ഇന്നലത്തെ പോലെ കിട്ടിയാലോ എന്ന് കരുതി അപ്പു ബില്ലുകളുടെ കണക്ക് കൂട്ടാൻ മുകളിലേക്ക് കയറി.
കുറച്ച് കഴിഞ്ഞപ്പോൾ അവൻ ആഗ്രഹിച്ചത് പോലെ നാൻസിയും വന്നു
“ ദാ ചായ “
“ഓ Thank you “
“കണക്ക് കൂട്ടുകയാണോ “
“ആ അതേ “
“ഞാൻ നിൽക്കണോ ഇവിടെ “
“ താഴെ തിരക്കൊന്നും ഇല്ലെങ്കിൽ കുഴപ്പമില്ല “
അവൾ താഴെ ഇറങ്ങി മാധവേട്ടനോട് ചോദിച്ച് തിരികെ വന്നു
“ഇപ്പൊ തിരക്കില്ല , ഉണ്ടായാൽ വിളിക്കാം എന്ന് പറഞ്ഞു “
“ ആ എങ്കിൽ ഇരുന്നോ “
അവൾ അവന്റെ എതിർ വശത്തിരുന്ന് ബില്ലുകൾ sale ആയത് നോട്ട് ചെയ്ത് വച്ചു
അവൾ കാലിന് മുകളിൽ കാല് കയറ്റി വച്ച് അവന്ടെ കാലുകളിൽ ഇടയ്ക്ക് മുട്ടിക്കുന്നുണ്ടായിരുന്നു , അത് മനസ്സിലാക്കി എങ്കിലും അപ്പു ഒന്നിനും മുൻകൈ എടുത്തില്ല .
“ size കണ്ട് പിടിച്ചോ “