Ente Ammaayiamma part 47

Posted by

സ്റ്റേഷനിലെത്തിയപ്പൊ എല്ല പുല്ലന്മാരുടെയും കണ്ണ് എന്റെ ഭാര്യയുടെ മേലായിരുന്നു ..വിവരങ്ങൾ ഒക്കെ പറഞ്ഞുകൊടുത്തു കഴിഞ്ഞപ്പൊഴെക്കും എസ് ഐ മുറിയിലേക്ക് വിളിപ്പിച്ചു ..അവിടെ വെച്ച് വീണ്ടും കുറച്ച് നേരം എന്നെ ചോദ്യം ചെയ്തതിന് ശേഷം എന്നെ മാറ്റി നിർത്തിയിട്ട് എന്റെ ഭാര്യയുടെ നേർക്ക് തിരിഞ്ഞു കൊണ്ട്

എസ്ഐ  : ഇങ്ങോട്ട് മാറി നിൽക്കെടി ..

കുറച്ച് ചോദ്യങ്ങൾ ഒക്കെ ചോദിച്ചതിന് ശേഷം പേടിച്ച് വിരണ്ടു നിൽക്കുന്ന എന്റെ ഭാര്യയോട്

എസ്ഐ : നീയും മദ്യപിച്ചിട്ടുണ്ടോടി ..?

ഒന്നും മിണ്ടാതെ തല കുനിച്ച് നിൽക്കുന്ന എന്റെ ഭാര്യയെ കണ്ടപ്പൊ പുള്ളിക്ക് കാര്യം പിടികിട്ടി ..

എസ്ഐ : നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയാമോടി മോള് മുറ്റ് തണ്ണിയാണെന്ന് ..

പരിഭ്രമിച്ച് അയാളുടെ മുഖത്തേക്ക് നോക്കിയ എന്റെ ഭാര്യയോട് വീണ്ടും

എസ്ഐ : നിന്റെ തന്തയുടെ നമ്പർ പറയെടി …അങ്ങേരും കൂടി അറിയട്ടെ മോളുടെ വിലാസങ്ങൾ ..

ഭാര്യ : വേണ്ട സർ ..പ്ലീസ് ..

എസ്ഐ : വേണ്ടെ .ഇങ്ങോട്ട് നീങ്ങി നിൽക്കെടി ..നമ്മുക്ക് തീരുമാനിക്കാം വേണൊ വേണ്ടായോന്ന് ..എന്തെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോടി ..കഞ്ചാവൊ എന്തെങ്കിലും ..

Leave a Reply

Your email address will not be published. Required fields are marked *