രാത്രികൾ മുഴുവൻ താൻ അവളുടെ മുലക്കണ്ണുകളിൽ പറ്റി പിടിച്ചു കിടന്നു.. അവളുടെ വയറോടോട്ടി ഒരു കൊച്ചു കുഞ്ഞാവൻ ശ്രമിച്ചു..
ചെന്നൈയിലെ ആ വസന്ത കാലം പിന്നെയും ഒരുപാട് അമ്പരപ്പുകൾ തനിക്ക് സമ്മാനിച്ചു..
ജോലിക്ക് ചേർന്ന് ഒരു വർഷം കഴിഞ്ഞ വേളയിലാണ് വീട്ടിൽ നിന്നും ഓഫീസിലേക്ക് ഒരു കോൾ വരുന്നത്..
‘ഹലോ.. ഞാനാ രേണുവാ..’
‘എന്തു പറ്റി നീ ഓഫീസിലേക്ക് വിളിക്കാൻ.. എന്തേലും പ്രശ്നമുണ്ടോ..’
‘ഒന്നൂല്ല രാജിവെട്ടാ.. ഇന്ന് വൈകുന്നേരം വരുമ്പോഴേ എനിക്ക് നല്ല മസാല ദോശ വാങ്ങിച്ച് കൊണ്ടുവരണം..’
‘അതെന്താടീ ഇപ്പൊ ഒരു ദോശ പൂതി..??’
‘പിന്നേയ്.. അത് പറയാൻ എനിക്ക് നാണമാ
.. അത് ഞാനിവിടെ വരുമ്പോ പറഞ്ഞാ പോരെ..’
‘പോരാ.. മോൾ കളിക്കാതെ കാര്യം പറ..’
‘നമുക്കൊരു കുഞ്ഞാവ ജനിക്കാൻ പോവാണ്.. എന്റെ കുളി തെറ്റി രാജീവേട്ടാ..’
അവൾ നാണത്താൽ ഇടറിയ സ്വരത്തോട് കൂടിയാണത് പറഞ്ഞത്..
‘ആഹാ.. എന്നിട്ടാണോ താൻ പറയാതിരുന്നത്.. തനിക്കൊന്നല്ല ഒരു നൂറ് മസാലദോശ ഞാൻ വാങ്ങിത്തരാം.. ഞാൻ ഇപ്പൊ തന്നെ വരാം..’
‘ഇപ്പൊ വരണ്ട രാജീവേട്ടാ.. ജോലികഴിഞ്ഞു ഇറങ്ങിയാ മതി..’
‘എന്തായാലും ഇത് നമുക്ക് ആഘോഷിക്കണം..’
ഫോണിന്റെ മറുതലയ്ക്കൽ അവൾ സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു..
ഓഫീസിലുള്ള സുഹൃത്തുക്കൾക്കെല്ലാം ലഡ്ഡു വാങ്ങി വിതരണം ചെയ്ത ശേഷമാണ് അന്ന് താൻ മടങ്ങിയത്..
വാടകമുറിയിലേക്ക് തന്റെ ഓരോ കാലടിയും വേഗമേറിയതായിരുന്നു..
ചെന്ന പാട് താൻ അവളെ കെട്ടിപ്പുനർന്നു.. പിന്നെ അവളെയും കോരിയെടുത്ത് ബെഡിലേക്കായി കിടത്തി..
നേർത്ത ഷിഫോണ് സാരി അവളുടെ വയറ്റിൽ നിന്നും മാറ്റിയിട്ട് താൻ അവിടേക്ക് ചെവി ചേർത്തു..
‘ഒന്നും കേൾക്കാനില്ലല്ലോ..’
അന്നേരം അവൾ പൊട്ടിച്ചിരിച്ചു..
‘പിന്നെ ഇപ്പൊത്തന്നെ എങ്ങനെയാ രാജീവേട്ടാ അനക്കം കിട്ടുവാ.. അതിനു മിനിമം ഒരു നാലു മാസമെങ്കിലും എടുക്കും..’
‘ആ.. അങ്ങനെയാണോ.. എന്നാലേ ഞാൻ അത് കിട്ടുന്ന വരെയും നിന്റെ ഈ വയറ്റിൽ ഇങ്ങനെ ചെവി വച്ച കിടക്കാം..’
‘പൂതികൊള്ളാലോ.. വേഗം പോയി കുളിച്ചേ.. ഞാൻ കാപ്പി എടുത്ത് വയ്ക്കാം..’
‘എനിക്കിപ്പോ കാപ്പിയൊന്നും വേണ്ട.. കുഞ്ഞു മോൾടെ ഉള്ളിലെ പാല് മതി..’
‘അയ്യയ്യേ.. ഓരോ വൃത്തികേട് പറയുന്ന കണ്ടില്ലേ.. ശീ.. വാ എഴുന്നേൽക്ക്..’
അവൾ തന്നെ ബലമായി എഴുന്നേൽപ്പിച്ചു.. കുളിമുറിയിലേക്ക് തള്ളി വിട്ടു..
കുളിച്ച വരുമ്പോഴേക്ക് രേണു നല്ല അസ്സൽ കാപ്പി ഉണ്ടാക്കി റെഡിയാക്കി വച്ചിരുന്നു..
‘രേണൂ, നീ റെഡിയാവ്… നമുക്കൊന്ന് കറങ്ങിയിട്ട വരാം.. നിനക്ക് മസാല ദോശയോ, പച്ച മങ്ങയോ ബിരിയാണിയോ എന്തു കുന്തം വേണമെങ്കിലും വാങ്ങിച്ച തരാം..’