അവളുടെ മുലകളുടെ മാർദവത്തിൽ അന്നവന്റെ വിരലുകൾ ധൈര്യപൂർവ്വം തഴുകി.. അവളും അത് ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു..
പക്ഷെ ആ ധൈര്യം അവനെ അതിരുകൾ ലംഘിക്കാൻ പ്രേരിപ്പിച്ചു.. അവൻ അവളുടെ ബ്ലൗസ്സിനുള്ളിലൂടെ കൈകൾ അകത്തേക്കിറക്കാൻ തുടങ്ങി..
അതോടെ രേണു പക്ഷെ ദേഷ്യപ്പെട്ടു..
അവൾ അവന്റെ മുഖത്തേക്ക് അടിച്ചു..
ഒന്നും മിണ്ടാതെ നടന്നു പോയി..
മാസങ്ങളോളം അവൾ മിണ്ടാതെ നടന്നു.. പഴയ ഏകാന്തതിയിലേക്ക് താൻ കൂപ്പുകുത്തി വീഴുന്നെന്നു തോന്നിയ നിമിഷം അവൻ അവളെ തേടി പാടവരമ്പത്ത് കാത്തു നിന്നു..
“രേണു പ്ലീസ് , എന്നോട്ടെന്തെങ്കിലും പറയ് രേണു.. നമുക്ക് പിന്നെയും കൂട്ടുകാരായിക്കൂടെ എന്നോടെന്തിനാ മിണ്ടാണ്ട് നടക്കുന്നെ.. ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ല.. പ്ലീസ് രേണു പ്ലീസ്…”
അവൻ ചോദിക്കുന്ന കേട്ട് അവൾ ചിരിച്ചു..
“നീയെന്താ ഇത്ര ദിവസം ഇത് ചോദിക്കാതിരുന്നത്..?? സത്യത്തിൽ ഞാൻ അതിനു പിണങ്ങുകയാ ചെയ്യണ്ടെ.. ഒക്കെ.. പക്ഷെ എന്നെ അങ്ങനെ ഒന്നും ചെയ്യില്ലാന്ന് രാജീവ് സമ്മതിക്കണം..നമ്മൾ ഒന്നിച്ചൊരു ജീവിതം തുടങ്ങുമ്പോ രാജീവ് എന്നെ എന്തു വേണമെങ്കി ചെയ്തോ.. അതിനു മുൻപ് എന്നെ ഒന്നിനും നിർബന്ധിക്കരുത്..”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു..
കവിളുകളിൽ കണ്ണിരുതിർന്നിരുന്നു.
അവൻ അന്നേരം അവളുടെ മുഖം കൈകളാൽ തഴുകി.. കണ്ണീർ കൈകൊണ്ട് തുടച്ച് കൊടുത്തു..
“എനിക്ക് രേണു കൂടെ ഉണ്ടായാൽ മാത്രം മതി..”
അവയുടെ കണ്ണീരുപോടിയുന്ന കവിളുകളിൽ അന്നേരം ഒരു ചിരി വിടർന്നു..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിരി..
മൂന്നു വർഷങ്ങൾ ജീവിതത്തെ തഴുകി കടന്നു പോയപ്പോൾ പത്താം ക്ലാസിൽ അവൻ മികച്ച മാർക്കോടെ ആ സ്കൂളിലെ തന്നെ മികച്ച വിദ്യാർഥിയായി പുറത്തു വന്നു.. അവനു പിറകെ തൊട്ടു പിറകിൽ അവളുമുണ്ടായിരുന്നു..
തമ്മിൽ തമ്മിൽ എഴുതി വിട്ട പ്രണയ ലേഖനങ്ങൾ അവളുടെ വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ പക്ഷെ മകളെ ആ ചെറുക്കന്റെ കൂടെ ഇനി കണ്ടു പോയേക്കരുത് എന്ന് അവളുടെ അച്ഛൻ ഫത്വ പുറപ്പെടുവിച്ചു..