എനിയ്ക്കു അവൻ എന്തിനാണ് തടഞ്ഞതെന്നു ഒരു പിടിയും കിട്ടിയില്ല.!
“അതേ പക്ഷെ അതിനൊക്കെ ഒരു നാക്കുണ്ട്.,
ഇങ്ങനെ ചുമ്മാ അങ്ങ് നോക്കിയാൽ അവരെങ്ങാനും ഇങ്ങോട്ടു നോക്കിയാൽ നമ്മളെ കാണില്ലേ.?!”
ഞാനും ഇപ്പോഴാണ് അതിനെ കുറിച്ച് ആലോചിച്ചത്,
ശെരിയാണ്, ഇതിനൊന്നും പോകാത്തകൊണ്ടുള്ള പരിചയകുറവെ.!
വിപി പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഒരു വലിയ കറുത്ത തുണി പുറത്തേയ്ക്കു എടുത്തു,
ഞാൻ നോക്കി നിൽക്കെ അവൻ ആ തുണി ആ ജനലിന്റെ ചില്ലിൽ വളരെ ശൂഷ്മതയോടെ തിരുകിവെച്ചു.,
അവൻ പിന്നെ പോക്കറ്റിൽ നിന്ന് ഒരു കത്രിക എടുത്തു ആ തുണിയിൽ നാല് ചെറിയ ഓട്ടകൾ കൂടിയിട്ടു.!
” എടാ ഇങ്ങനെ ആണ് നമ്മള് ഒളിഞ്ഞു നോക്കേണ്ടത്,
അവിടെ ഉള്ളവർ നോക്കുമ്പോൾ കറുത്ത തുണിയായതു കൊണ്ട് മൊത്തം ഇരുട്ടാവും,
നമ്മുടെ മുഖം കാണില്ല., പിന്നെ നമുക്ക് അവരെ കാണാനാണ് ഈ ഓട്ടകൾ.!”
അവൻ അവന്റെ ബുദ്ധി എന്നോട് വിവരിച്ചു
ഞാൻ അവന്റെ ഈ കഴിവൊക്കെ കണ്ടു മിഴുങ്ങസ്യാ ഇരുന്നു
” ഇതൊക്കെ ഞങ്ങളെ ഞങ്ങളുടെ ഒളിഞ്ഞുനോട്ട ആശാൻ പഠിപ്പിച്ചതാണ്,.!”
അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആത്മനിർവൃതി അടഞ്ഞ ഭാവം.!
ദൈവമേ എനിയ്ക്കും ഇങ്ങനത്തെ ഒരു ആശാൻ ഇല്ലാണ്ട് പോയല്ലോ,
ഉള്ളതാണേൽ സ്പടികം സിനിമയിലെ ചാക്കോ മാഷിനെ പോലെയുള്ള കുറെ കൊടും ഭീകരന്മാർ.,!