“ചെ നൈറ്റി ചീത്തയാക്കാതെ, ഞാൻ അധികം തുണി കൊണ്ടുവന്നട്ടില്ല, പിന്നെ വീണയുടെ ഡ്രസ്സ് എനിയ്ക്കു പാകമാവില്ല ഇപ്പൊ.!
വീണയുടെ കാര്യം പറഞ്ഞപ്പോഴാ, നീയെന്തിനാ അവളോട് വിർജിനിറ്റി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്.?
അതല്ലേ പ്രേശ്നത്തിനു എല്ലാം കാരണം.!”
തന്റെ നൈറ്റി നേരെയാക്കി അഭിരാമി വിനുവിനെ നോക്കി
“അത് കൈയീന്ന് പോയതാ,
കണ്ട അപ്പോൾ മുതൽ അവള് എനിയ്ക്കുവേണ്ടി ജീവിക്കുകയായിരുന്നു ഇത്ര നാൾ എന്നൊക്കെ പറഞ്ഞു കുറെ നേരം ആളെ മുഷിപ്പിച്ചു,
അപ്പോൾ ആ ഒരു ഇതിൽ ഞാനങ്ങു ചോദിച്ചു പോയതാ,
പിന്നെ കട്ട്തിന്നുന്നവൻ ആണേലും എനിയ്ക്കു കിട്ടണ ആള് ഫ്രഷ് വേണമെന്ന് ആരാ ആഗ്രഹിക്കത്തെ.,
അവള് അത് അത്ര സീരിയസ് ആയി എടുക്കുമെന്ന് ഞാൻ കരുതിയില്ല.!”
വിനു എന്തോ അബദ്ധം പറ്റിയപോലെ ഒരു ചിരി ചിരിച്ചു അഭിരാമിയെ നോക്കി
” അത് നന്നായി,
നിനക്ക് അങ്ങനെ ഒരു സംശയം ഉണ്ടാരുന്നേൽ എന്നോട് ചോദിച്ചാൽ മതിയായിരുന്നല്ലോ,
ഞാൻ തഞ്ചത്തിന് ചോദിച്ചു മനസിലാക്കിയേനെ.!”
“അതൊക്കെ പോട്ടെ,അവൾക്കിപ്പോൾ എന്നെ താല്പര്യമില്ല,
ആ മനുവിനെ ആണ് അവൾക്കു ജീവനെന്നു,
ഇനി അവനായി വേണം ജീവിക്കാൻ പോലും..!”