” നീ ഇതെന്തു മൈരാട കാണിക്കുന്നേ..!”
വളരെ മൃദുവായ സൗണ്ടിൽ അവൻ എന്നെ ശാസിച്ചു
എന്റെ പെട്ടെന്ന് പൊങ്ങിവന്ന ദേഷ്യവും വിഷമവും കലർന്ന നിലവിളി അറിയാതെ നിലച്ചുപോയി..
“എടാ എന്നാലും അത് എന്റെ വീണയല്ലേ..?”
ഞാൻ വളരെ മെല്ലെ അവനോടു പറഞ്ഞു
” ഒലക്കേടെ മൂട്,.
എടാ വീണയ്ക്കു അതിനു അത്ര വണ്ണമുണ്ടോ.?
നീ നോക്കിക്കേ ആ രൂപത്തിന് വീണയുടെ അത്രയും തന്നെ പൊക്കമുണ്ട് എന്നാലും,
വീണയ്ക്ക് അത്ര തടിയില്ല..!”
വിപി പിന്നെയും ആ സ്ത്രീരൂപം സൂക്ഷിച്ചു നോക്കി,
കൂടെ ഞാനും
“ഇവിടെ അധികം നേരം നിൽക്കണ്ട..!”
ആദ്യമായി ആ സ്ത്രീരൂപം ശബ്‌ദിച്ചു,.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി, അഭിരാമി ചേച്ചിയുടെ ശബ്ദം.!
“ആരേലും വന്നാൽ ആകെ പ്രേശ്നമാവും. വാ എന്റെ റൂമിലേയ്ക്ക് പോകാം..!”
അഭിരാമി ചേച്ചി പിന്നെയും വിനുവിനോട് പറയുന്നതു കേട്ടു.,