അഭിരാമി ചേച്ചിയുടെ അത്ര തടിച്ചട്ടല്ല എങ്കിലും അംഗവടിവിൽ അഭിരാമിയെ കടത്തി വെട്ടും..
ഞാൻ ഒന്ന് ശങ്കിച്ച് നിന്നു, എങ്ങനെ വിളിയ്ക്കും.? കുലുക്കി വിളിച്ചാലോ.?
ആശയക്കുഴപ്പം,!
എന്റെ ഭാര്യ ആണെങ്കിലും ഇതുവരെ അവളുടെ ശരീരത്തിൽ തൊട്ടിട്ടില്ല.!
ഒരിക്കൽ കാറിൽ വെച്ച് തൊട്ടപ്പോൾ, കേട്ടതിൽ പിന്നെ ആ പണിയ്ക്കെ പോയിട്ടില്ല..
ഇനിയും ആലോചിച്ചു നിന്നാൽ അവര് അവരുടെ പണിയ്ക്കു പോകുമെന്ന് മനസിലായപ്പോൾ,
ഞാൻ വീണയെ മെല്ലെ കുലുക്കി വിളിച്ചു
അവൾ മെല്ലെ തന്റെ കണ്ണ് തുറന്നു വന്നു
“ഇതെന്താ മനു, ഈ നേരത്തു വിളിക്കുന്നെ, സമയം എത്രയായി.?!”
ഒരു ബന്ധവുമില്ലാത്ത സമയത്തു ഞാൻ അവളെ വിളിച്ചതിൽ അവൾക്കു അത്ഭുതം ഉണ്ടെന്നു എനിയ്ക്കു മനസിലായി
“നീ ഇപ്പൊ എഴുന്നേറ്റു വന്നാൽ നിനക്ക് വിനുവിനെ ഇപ്പോൾ കാണാം.!”
ഞാൻ ഒട്ടൊന്നു രസത്തോടെ ആണ് അത് പറഞ്ഞത്
” വിനുവിനെയോ,? ഈ നേരത്തോ.?!”
അവൾ സംശയം കലർന്ന രീതിയിൽ എന്നെ നോക്കി