എന്റെ മനസ്സിലൂടെ അമ്മിണിച്ചേച്ചിയുടെയും ലിസ്സി ആന്റിയുടെ വീടുകളുടെ ഓടുകൾ ഓടി വന്നു.!
ചുമ്മാതല്ല, എല്ലാവരുടെയും സീൻ പിടുത്തം ഉണ്ടായി കാണണം,
കള്ള പഹയൻ എന്നെയൊന്നു വിളിച്ചട്ടു കൂടിയില്ല ഒന്നിനും,
എത്ര റിസ്ക് എടുത്താണെലും ഞാനും കൂടിയേനെ എല്ലാത്തിനും.!
ഇതൊക്കെ ലൈഫിൽ ഒരു ത്രില്ല് തരുന്ന കാര്യങ്ങൾ അല്ലെ.?!
എന്റെ ഉള്ളിൽ അറിയാതെ ചിരി പൊട്ടി
” എടാ അവിടെ സ്വപ്നം കണ്ടിരിക്കാതെ ഇത് വന്നൊന്നു നോക്ക് മോനെ.!”
വിപി പെട്ടെന്ന് എന്നെ വിളിച്ചപ്പോഴാണ് എനിയ്ക്കു ബോധോദയം ഉണ്ടായതു
“എടാ വിപി നീ ഇതൊക്കെ എങ്ങനെ പഠിച്ചു.?”
ഞാൻ സംശയ നിവാരണത്തിനായി അവനെ നോക്കി
“എന്ത് എപ്പോ പഠിച്ചെന്നു?”
അവൻ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു,
സമയം പാതി രാത്രി ആയെങ്കിലും ആരേലും കേട്ട് വന്നാൽ.!
ഓടിന്റെ പുറത്തുള്ള ഞങ്ങളെ തേങ്ങാ പൊതിക്കുന്ന പോലെ ചിലപ്പോൾ പൊതിച്ചു കളയും.!
” അല്ല ഈ ഒളിഞ്ഞു നോട്ടത്തിന്റെ കല.!
എന്റെ ഓർമയിൽ ലിസ്സി ആന്റിയുടെയും അമ്മിണിച്ചേച്ചിയുടെയും വീട്ടിൽ മാത്രമാണ് ഓട് മേഞ്ഞിരിക്കുന്നതു, അവരുടെ സീൻ പിടിത്തും ആയിരുന്നോ.?!”
എന്റെ ഉള്ളിലുള്ള സംശയം അറിയാതെ പുറത്തു വന്നു.
“പിന്നെ സ്വന്തം നാട്ടിൽ ആരെങ്കിലും ഈ പണിയ്ക്കു പോകുമോടാ,!
ഇതൊക്കെ ഞാൻ അമ്മവീട്ടിൽ പോകാൻ നേരമുള്ള കലാപരിപാടികൾ ആണ്,