ഇന്നലെ ആ വെള്ളമടിചിറ്റ് അടിപിടി ഉണ്ടാക്കിയ കേസിൽ പിടിച്ചു വച്ചിരുന്ന അവന്മാരെ ജാമ്യത്തിൽ ഇറക്കാൻ ആരെങ്കിലും വന്നോ…..
ഇല്ല സാർ…
അവന്മാരുടെ ബൈക്കിവിടെ ഇരിപ്പുണ്ടോ?
ഉണ്ട് സാർ….
ആ…അതിന്റെ താക്കോലിങ്ങെടുക്ക്…ഞാൻ റൂമിൽ വരെ പോയിട്ട് വരാം….സതീഷും കൃഷ്ണേട്ടനും കൂടി ഇന്നാ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പൊയ്ക്കോ….എനിക്ക് വല്ലാത്ത തലവേദന….ഞാൻ റൂമിൽ ഒന്ന് പോയിട്ട് റെസ്റ്റെടുത്തിട്ടു വരാം….ഞാൻ വന്നിട്ട് അവന്മാരെ വിട്ടാൽ മതി എന്ന് പറഞ്ഞേര്…..നിതിൻ ബൈക്കുമെടുത്തു ഇറങ്ങി….പ്രിത്വിരാജ് പോകുന്നത് പോലെ തോന്നും നിതിൻ പോകുന്നത് കണ്ടാൽ….നിതിൻ അടുത്ത ബേക്കറിയിൽ കയറി മൂന്നു നാല് സ്നിക്കേഴ്‌സും വാങ്ങി കുറച്ചു ബേക്കറി സാധനങ്ങളും വാങ്ങി…..നേരെ നീലിമയുടെ വീട്ടിലേക്കു തിരിച്ചു…..
നീലിമയുടെ വീട്ടു വാതിൽക്കൽ ബൈക്ക് വച്ചിട്ട് ഗേറ്റു തുറന്നു…ബൈക്കെടുത്തു അകത്തു വച്ച്…..ചെന്ന് ബെല്ലടിച്ചു….കതകു തുറന്നു മുന്നിൽ നീലിമ…നിതിനെ കണ്ടതും നീലിമ ഒന്ന ഞെട്ടി….
നിതിൻ ഏട്ടൻ എന്തിനാ വന്നത്……
നീലിമയെ ഒന്ന് കാണാൻ …അല്ലതെന്തിനാ…..
മക്കളുണ്ട്…..ശ്രീയേട്ടനുമുണ്ട്…..നീലിമ ഒരു കള്ളം പറഞ്ഞു…..
ഹ…മക്കളെന്തിയെ…ഇങ്ങു വിളിച്ചേ…ശ്രീകുമാർ ഇല്ലെന്നറിയാം….ഉണ്ടെങ്കിൽ കാറ് കാണണ്ടേ….അതുമല്ല ഞാൻ വിളിച്ചുറപ്പു വരുത്തിയിട്ട ഇറങ്ങിയത്…..
അപ്പോഴേക്കും മോനും മോളും ഇറങ്ങി വന്നു…നിതിൻ കയ്യിലിരുന്ന സ്നിക്കേഴ്സ് അവർക്കു കൊടുത്തു….അവർ ആദ്യം ഒന്ന് മടിച്ചെങ്കിലും…പിന്നെ വാങ്ങി….ബേക്കറി സാധനങ്ങൾ നീലിമയെ ചാരി മൃദുവായി മാറ്റിക്കൊണ്ട് അകത്തു കടന്നു സിറ്ഔട്ടിലെ ടേബിളിൽ വച്ച്….നീലിമ അനങ്ങാതെ പുറത്തു തന്നെ നിന്ന്….നിതിൻ നീലിമയെ വിളിച്ചു….വാ നീലിമേ…വീട്ടിൽ ഒരു ഗസ്റ് വന്നാൽ ഇങ്ങനെയാണോ …..
നീലിമ അകത്തേക്ക് വന്നു…..എന്നിട്ടു എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു….നിതിൻ ചേട്ടാ ഇന്നലെ സംഭവിച്ചത് ഒക്കെ സംഭവിച്ചു…..പ്ലീസ്…ഇനി എനിക്ക് വയ്യ…എന്റെ ശ്രീയേട്ടന്റെ മുഖത്ത് പോലും നോക്കാൻ എനിക്കാവുന്നില്ല…..ഞാൻ എന്നാലും എന്തെങ്കിലും കാരണമുണ്ടാക്കി ശ്രീയേട്ടനുമായി തല്ലു കൂടി അകന്നു നില്ക്കാൻ ശ്രമിക്കുകയാ…..പ്ലീസ്…ഇനി വേണ്ടാ നിതിൻ ചേട്ടാ…..