അശോകന്റെ ‘അമ്മ തന്ന ചായയും കുടിച്ചിട്ട് ഞാനിറങ്ങി……..വരുന്ന വഴി ജ്യോതിയുടെ മൊബൈലിൽ ചുമ്മാതെ ഒന്ന് ദയാൽ ചെയ്തു….
ശ്രീകുമാറെ..ശ്രീ കുമാറിനെ ഞാൻ ഒരു പാട് വിളിച്ചു…നമ്പർ ബിസിയാണല്ലോ….
അതങ്ങനെയല്ല ജ്യോതി…..ആട്ടെ ഇന്നും ആ ജോസ് ഉണ്ടോ…..
ശ്രീ കുമാരേ..കളിയാക്കല്ലേ…ഒരബദ്ധഹം പറ്റിയതാ….
ആട്ടെ ഇപ്പോൾ എവിടെയുണ്ട്…..
ഞാൻ ഹോസ്പിറ്റലിൽ പോകാനൊരുങ്ങുകയാ…..ഞാൻ ചെന്നിട്ടു വേണം സുജക്ക് വരാൻ….
ഹാ അതിനു സമയം അഞ്ചു മണിയല്ലേ ആയുള്ളൂ….ജ്യോതി വൈറ്റ ചെയ്യാമെങ്കിൽ ഏഴു മണിയാകുമ്പോൾ ഞാൻ അങ്ങെത്താം….എന്നിട്ടു ഞാൻ കൊണ്ട് ചെന്നാക്കാം ഹോസ്പിറ്റലിൽ….
അയ്യോ അതൊന്നും വേണ്ടാ…സുജ ഇങ്ങോട്ടു വരാൻ നിൽക്കുകയാ….
അതെയോ…നൂറു കള്ളം പറയുന്ന ജ്യോതിക്ക് സുജയോട് അല്പം താമസിക്കും എന്ന് പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ…..
ശ്രീകുമാർ വന്നിട്ടെന്തിനാ….
എനിക്ക് ജ്യോതിയെ ഒന്ന് കാണാൻ അല്ലതെന്തിനാ….
എന്നെ കണ്ടിട്ടുള്ളതല്ലേ…..
അങ്ങനെയല്ലല്ലോ ഇന്നലെ കണ്ടത് പോലെ ഒന്ന് കാണാൻ….
അയ്യടാ…..വന്നോ….പക്ഷെ ആരും അറിയരുത് …..
ആരറിയാനാ എന്റെ ജ്യോതി……ഞാൻ വന്നിട്ട് പോയാൽ മതി…..
ഞാൻ ഫോൺ വച്ചിട്ട് നേരെ മല്ലപ്പള്ളിക്ക് തിരിച്ചു….
ജ്യോതി സുജയെ വിളിച്ചു….
എടീ സുജേ…ഇന്നും കൂടി നീ അവിടെ നില്ക്കു….എനിക്ക് രാവിലെ മോന്റെ സ്‌കൂളിൽ വരെ പോകണം….
എന്നാലും ചേച്ചി….ഇത് വല്ലാത്ത പണിയാ…കേട്ടോ
അതല്ല സുജേ…സ്‌കൂളിൽ അത്യാവശ്യമായി പൊയ്കണ്ടത് കൊണ്ടാ….
ചേച്ചി രാവിലെ എത്രമാണിക്കെത്തും….
ഞാൻ ഒരു പതിനൊന്നുമണിയാകുമ്പോൾ എത്താം….
ശരി….സുജ ഫോൺ കട്ട് ചെയ്തു,….
അതുകഴിഞ്ഞു സുജ എന്നെ വിളിച്ചു…..
ശ്രീയേട്ടാ നാളെ വരുമോ…വീട്ടിലോട്ട്…..