എന്താ എന്റെ ശ്രീമതിക്കൊരു മൗനം….
ഒന്നുമില്ല…നീലിമ മൊഴിഞ്ഞു…ഞാൻ കൈ അവളുടെ ചുമലിലേക്ക് വച്ച്…അവൾ കൈ തട്ടി മാറ്റി…
ഞാൻ മലർന്നു കിടന്നു കൊണ്ട് പറഞ്ഞു….അശോകന്റെ ചേട്ടൻ അവന്റെ വസ്തുവും പുരയിടവും മോന്റെ പേരിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞു….ഞാനും അനിതയും കൂടി തിങ്കളാഴ്ച അവിടം വരെ ചെല്ലാൻ പറഞ്ഞു…..
അതിനു നിങ്ങള് പോകണമെന്നില്ല…..അവൾക്കറിയില്ലേ അവിടം വരെ പോകാൻ….നീലിമ ചോദിച്ചു….
എന്താ ഇത് നീലിമേ….ഇങ്ങനെ…..അവൾ നമ്മുടെ അനിയത്തിയല്ലേ….അവളുടെ കാര്യത്തിന് ഞാനല്ലാതെ പിന്നാരാ…..
ഓഹോ…നിങ്ങൾ എന്നാൽ അവളെ അങ്ങ് പൊറുപ്പീരു…..അശോകൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം എന്റെ ഭർത്താവിനെ അങ്ങ് വിശ്വസിച്ചു….ഇപ്പോൾ നിങ്ങളുടെ ഈ പോക്ക് കണ്ടിട്ട് അത്ര സുഖം തോന്നുന്നില്ല….
എടീ…തന്തയില്ലാഴിക പറയരുത്…..
ഞാൻ പറഞ്ഞതാ കുറ്റം….ചെയ്യുന്ന നിങ്ങള്ക്ക് കുറ്റമില്ല…..അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു പിണങ്ങി ഞാൻ എഴുന്നേറ്റ് സെറ്റിയിൽ വന്നു കിടന്നു….അവളൊട്ട് അന്ഗാനും പോയില്ല…..
നേരം വെളുത്തപ്പോൾ ചായ ഡൈനിങ് ടേബിളിൽ ഇരിക്കുന്നു…..അവൾ ഒന്നും മിണ്ടുന്നില്ല…..ഞാൻ ചായ എടുത്തു കുടിച്ചു പല്ലും തേച്ചു കുളിച്ചു ഡ്രസ്സ് ചെയ്തു…..
അന്നേരവും മിണ്ടാട്ടമില്ല……ഞാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മോൻ ഇറങ്ങി വന്നു…പാപ്പാ….എങ്ങോട്ടാ…..
പപ്പാ ഹോസ്പിറ്റലിൽ വരെ പോയിട്ട് വരാം മോനെ…..
നീലിമ ഒന്നും മിണ്ടാതെ താടിക്കു കയ്യും കൊടുത്തു വിദൂരത്തിയിലേക്കു നോക്കി ഇരുന്നു…..ഞാൻ നേരെ വണ്ടി പുറത്തിറക്കി ആദ്യം സുജക്ക് ഫോൺ ചെയ്തു….മോളെ അത്യാവശ്യമായി തിരുവല്ലയിൽ കയറേണ്ടതുണ്ട്….അത് കൊണ്ട് ഞാൻ ഉച്ചകഴിഞങ്ങെത്താം…..
ശരി ശ്രീയേട്ടാ….സുജ മറുപടി തന്നു…..
വണ്ടി മുന്നോട്ടെടുത്തു തിരുവല്ല റൂട്ടിൽ കയറി….ചുമ്മാതെ മൊബൈലിൽ കോണ്ടാക്ട് മൂവ് ചെയ്തു കൊണ്ടിരുന്നപ്പോൾ ജസ്നയുടെ പേര് കണ്ടു…..ഞാൻ ഡയൽ ചെയ്തു…..
അല്ല ശ്രീകുമാർ ഞങ്ങളെ ഒക്കെ അങ്ങ് മറന്നോ…..
അയ്യോ അതല്ല ജസ്‌ന ഇവിടെ പലമാതിരി കാര്യങ്ങൾക്കിടയിലായി പോയി….
ഊം…എന്നത്തേക്കാ തിരിച്ചു പോക്ക്….
ഇനി മൂന്നാഴ്ചയും കൂടിയുണ്ട്…..