വരുന്ന വെള്ളിയാഴ്ച ഇങ്ങോട്ടു വരുന്നോ…..ഞാൻ ഒറ്റക്കെ ഉണ്ടാകൂ…..
അതെന്താ സഫിയ എവിടെ ….
ഓ…അവരെല്ലാം കൂടി ബീമാപള്ളിയിൽ ഉറൂസ് കാണാൻ പോകുന്നു…ഞാൻ പോകുന്നില്ല..വരുമെന്നുറപ്പുണ്ടെങ്കിൽ ഞാൻ ഒഴിവാകാം…..
വെള്ളിയാഴ്ചയല്ലേ….ഞാൻ മറ്റെന്നാൾ വിളിച്ചു പറയാം…..
ഞാൻ കാത്തിരിക്കും….
ഓ ശരി…..
ആതിര ചേട്ടത്തിയെ വിളിച്ചു….
എന്തിനാ ചേട്ടത്തി വരാൻ പറഞ്ഞത്….
ശ്രീ അനിയൻ വാ….വന്നിട്ട് പറയാം….ഇറങ്ങിയോ വീട്ടിൽ നിന്നും
ആ ഇറങ്ങി….
അയ്യോ എങ്കിൽ ഞാൻ ഒന്ന് കുളിക്കട്ടെ…എപ്പോൾ എത്തും….
മാക്സിമം ഒരു മണിക്കൂർ…..
നീലിമയുണ്ടോ….
ഇല്ല….അവൾ ആകെ കലിപ്പിലാ…അങ്ങും ഇങ്ങും തൊടാത്തതെ പോലെയുള്ള സംസാരം….എന്നാൽ കാര്യമൊട്ടു പറയുന്നുമില്ല…..
ഊം…അവളോട് ഞാൻ തിരക്കാം….ചേട്ടത്തി ഫോൺ വച്ച്…..
ഇനി എവിടെയെങ്കിലും പോകാനാവവുമൊ ചേട്ടത്തി വിളിച്ചത്….സുജയുടെ അങ്ങോട്ട് ചെല്ലാൻ അവൾ പറഞ്ഞിട്ടുണ്ട്….അവളുടെ തട്ടാലുംമുട്ടലും അവൾ എന്തെക്കെയോ ആഗ്രഹിക്കുന്നുണ്ട് എന്ന് മനസ്സിലായി….അല്ലെങ്കിൽ ഒറ്റക്കിരുന്നു സംസാരിക്കാനാണ് എന്നും പറഞ്ഞു ക്ഷണിക്കുമോ?നീലിമയുടെ പ്രശ്നം എന്താണ്….എല്ലാത്തിന്നും ഒരുവിധം രക്ഷപെട്ടു വരുകയാണ്..അപ്പോഴാണ് അടുത്തത് പെണ്ണുമ്പിള്ളയുടെ രൂപത്തിൽ….
വണ്ടി പുല്ലേപ്പടി റോഡ് ജംക്ഷനിൽ എത്തിയപ്പോൾ ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്നും കാൾ വരുന്നു…..
ഞാൻ ഫോണെടുത്ത്…..
ഹാലോ….