ചന്ദനത്തിന്റെ തടികൊണ്ടുണ്ടാക്കിയ ചെറിയ മുത്തുകളുള്ള ഒരു പഴയ മാല. പണ്ട് കൊല്ലാതെ കോളേജിൽ നിന്ന് ഓൾ ഇന്ത്യ ടൂർ പോയപ്പോൾ ഡൽഹിയിലെ അക്ഷർധാമിൽ നിന്ന് മുപ്പതു രൂപയ്ക്കു അമ്മക്ക് കൊടുക്കാൻ വാങ്ങിയതാണ്. ആ ടൂർ തീരുംബുൻപേ അത് എന്റെ കഴുത്തിലും കൈകളിലുമായി ചേക്കേറി. അതിനൊരു കഥ ഉണ്ട്. അത് വഴിയേ പറയാം.
ഡിപ്പാർട്മെന്റ് റെജിസ്റ്ററിൽ എന്റെ ഒപ്പും കൂടി ഇടാൻ ഫോൺ വിളിച്ചു വിഷ്ണൂനെ ചട്ടം കെട്ടി. അവനും എഴുനേറ്റതേ ഉള്ളു. പക്ഷെ പതിനൊന്നിന് അവനു അവന്റെ ഗൈഡിനെ കാണണം എന്ന് ഇന്നലെ പറഞ്ഞത് ഞാനോർത്തിരുന്നു. അങ്ങനെ ഇന്നത്തെ കാര്യം ഒക്കെ ആയി. വിഷ്ണുവും മലയാളിയാണ്. ജനിച്ചതും പഠിച്ചതുമൊക്കെ ഹൈദരാബാദിൽ. വേറൊരുത്തനും കൂടിയുണ്ട് മലയാളിയായിട്ട് എന്റെ ക്ലാസ്സിൽ. ഷമീർ. മലപ്പുറം വാളാഞ്ചേരിക്കാരൻ.
റൂമിലുള്ള അലമാരയുടെ കതകിൽ ഒട്ടിച്ച എന്റെ ഷെഡ്യൂൾ ഞാനൊന്ന് നോക്കി. പ്രൊഫ്. മേശ്‌റാം(ഗൈഡ്)നു പ്രൊജക്റ്റ് ടോപ്പിക്ക് കണ്ടുപിടിച്ചു കൊടുക്കാനുള്ള തീയതി വല്ലാതെ അടുത്തിരിക്കുന്നു. മൂന്നാലെണ്ണം കണ്ടുപിടിച്ചു കൊടുത്താ ഞാൻ. ആ മൈരൻ അതിനൊക്കെ ഒക്കെ പറഞ്ഞതുമാണ്. ഓരോ വിഷയംകമ്പികുട്ടന്‍.നെറ്റ് കണ്ടുപിടിച്ചു കൊടുത്തു, അതിൽ അഞ്ചെട്ടു ഗവേഷണ പത്രങ്ങളും വായിച്ചു വീണ്ടും കാണാൻ ചെല്ലുമ്പോൾ അയ്യാൾ ഒരു മാതിരി ഓന്തിന്റെ സ്വഭാവം പുറത്തെടുക്കും. ടോപ്പിക്ക് മാറ്റാൻ. അങ്ങനെ ടോപ്പിക്ക് മാറ്റി മാറ്റി ഞാനൊരു പരുവമായി. കൂടെ പഠിക്കുന്ന അലവലാതികൾ ടോപ്പിക്കും എടുത്ത് റിസേർച്ചും തുടങ്ങി. ആ അണ്ടി ഊമ്പി ആദി ബസു (ബംഗാളി) അവന്റെ സ്വന്തമായി ഒരു പേപ്പർ പബ്ലിഷ് ചെയ്യുകയും ചെയ്തു. ഇവിടൊരുത്തൻ തൊടങ്ങിയതുപോലുമില്ല. ആഹ്, എല്ലാം ശെരിയാകും. എന്തായാലും ഒറക്കമെഴുന്നേറ്റു. ഇനിയിപ്പം ലഞ്ച് എവിടുന്നാവണമെന്ന് തീരുമാനിക്കാം.
ഈ നാഗ്പൂരിൽ എത്തിയതിനു ശേഷമാണ് ജീവിതത്തിന്റെ ആ വല്യ സത്യം ഞാൻ മനസ്സിലാക്കുന്നത് – ജീവിതത്തിൽ ഏറ്റവും വലുത് രണ്ടു കാര്യങ്ങളാണ് – ഒന്നുറക്കം, മറ്റേത് ഭക്ഷണം. രണ്ടും ആവശ്യത്തിന് ഇല്ലേൽ മൂഞ്ചിപ്പോകും. അതോണ്ട് രാവിലത്തെ പ്രാതൽ കഴിച്ചില്ലേലും ഞാൻ മൂക്കുമുട്ടെ ഉച്ചക്ക് തട്ടും. ഇനി അഥവാ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു സിനിമ കണ്ടാലും രാവിലെ കിടന്നുറങ്ങും. നമ്മുടെ ആരോഗ്യമാണല്ലോ നമ്മുക്ക് വലുത്!.
മഞ്ഞുരുകും കാലം 5 [വിശ്വാമിത്രൻ]
Posted by