“അവളുടെഅമ്മേടെ ഒരു ഡൌട്ട്” എന്ന് തിരിച്ച പറയണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ പണ്ട് ബിബിന്റ്റെടുത്തും ശശിയണ്ണൻറ്റെടുത്തും സംസാരിച്ചത് പോലെ ഇവിടെ സംസാരിക്കാൻ പറ്റൂല്ല. കാരണം ഇവിടെ ഞാൻ ഡീസെന്റാ.
നമ്മൾ ആരോടെങ്കിലും അമിതമായി, അല്ലേൽ ഒരു പരിധി വിട്ടു സൗഹൃദമായാൽ പിന്നെ തമ്മിലുള്ള സംഭാഷണങ്ങളിൽ ഏറെക്കുറെ തെറിയും, കമ്പിയും, തമാശയുമായിരിക്കും. അത്തരത്തിലുള്ള സൗഹൃദങ്ങൾ നാഗ്പൂരിൽ വേണ്ട എന്ന ദൃഢനിശ്ചയവുമായാണ് ഞാനിങ്ങോട്ട് വണ്ടികയറിയത്. കാരണങ്ങൾ വഴിയേ പറയാം.
വിഷ്ണു നാട്ടിൽ തൃശൂരാണ് സ്ഥലം. അവൻ ഡിസംബറിൽ നാട്ടിൽ വരുന്നുണ്ട്. എവിടൊക്കെ കറങ്ങണം എന്ന പ്ലാനിടുകയാണ് ലക്‌ഷ്യം. എനിക്ക് വല്യ ഉത്സാഹമൊന്നുമില്ലായിരുന്നു. ബിടെക് കഴിഞ്ഞു നിന്ന രണ്ടുകൊല്ലംകൊണ്ട് ഞാൻ കേരളത്തിലെ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും പോയിക്കഴിഞ്ഞിരുന്നു. കാസർകോടുമുതൽ പാറശാല വരെ.
ഒരു നാലരയോടടുപ്പിച്ചു ഞങ്ങൾ ഇറങ്ങി, ഹോസ്റ്റലിലോട്ട്. പീറ്ററിനെ വിളിക്കാൻ ചെന്നപ്പോ അവൻ ഞങ്ങടെ ക്ലാസ്സ്‌മേറ്റായ ആയുഷി റാത്തോടുമായി സംസാരിച്ചോണ്ടിരിക്കുന്നു. ആയുഷി നാഗ്പ്പൂർകാരി തന്നാണ്. പക്ഷെ വീട്ടിലേക്കുള്ള ദൂരം കൂടുതലുണ്ടായിരുന്നോണ്ട് ഹോസ്റ്റലിലായിരുന്നു താമസം. ഒരു കൊച്ചു ചരക്കാണ് നമ്മടെ ആയുഷി. ഡാൻസർ ആണ്. ഓട്ടക്കാരി ആണ്. പാൽ കടഞ്ഞെടുത്ത വെണ്ണയുടെ നിറം. അഞ്ചരയടി പൊക്കം. ആവശ്യത്തിന് മൂടും മൊലയും. അവളും പീറ്ററും ഒടുക്കാത്ത കൂട്ടാണ്. അവളുടെ പ്ലസ്‌ടു തൊട്ടേയുള്ള കാമുകനെ കുറിച്ചും അവര് വീട്ടിൽ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുമാണ് മിക്കപ്പോഴുമുള്ള സംസാരം. ഞാൻ തലയിടാറില്ല.
അവരെയും കൂട്ടി ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നു. പ്രൊഫസർമാരുടെ തന്തക്കു വിളിച്ചും, കാലാവസ്ഥയുടെ വ്യതിയാനത്തെക്കുറിച്ചും മറ്റും പറഞ്ഞു ഞങ്ങൾ ഞങ്ങടെ ഹോസ്റ്റലിൽ എത്തി. ചായയോ കടിയും അകത്താക്കി ഓരോരുത്തരുടെ റൂമിൽ ചേക്കേറി. അരമണിക്കൂർ കഴിഞ്ഞു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫുട്ബാളുമായി ഗ്രൗണ്ടിലേക്ക് വരാൻ ജൂനിയർ മലയാളിയായ ഹാഫിസിനെ ചട്ടംകെട്ടി ഞാൻ ബൂട്ടുമായി ഗ്രൗണ്ടിലേക്ക് പോയി.