കാണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന അനുവിന് സ്വർണ്ണം കൂടി ഇട്ടാൽ കല്യാണ പെണ്ണ് തന്നെ എന്ന് തോന്നി…. അത് പോലെ ഒരുങ്ങാൻ അല്ലെ അച്ഛൻ പറഞ്ഞത് അലമാരയിൽ ഉള്ള സ്വർണ്ണം കൂടി ഇട്ടേക്കാം എന്ന് പറഞ് തന്റെ സ്വർണ്ണം സൂക്ഷിച്ച പെട്ടി എടുത്ത് ഓരോന്നെടുത്തണിഞ്ഞു….. ഇപ്പൊ ശരിക്കും കല്യാണ പെണ്ണായി … ചുണ്ടുകൾ ഒന്ന് ചുവപ്പിച്ച് കണ്ണെഴുതി അവൾ അച്ഛൻ പറഞ്ഞത് പോലെ ഒന്നും തെറ്റാതെ ചെയ്തു….
കുട്ടിയെ അമ്മയുടെ അടുത്ത് കിടത്തണം… ഇനി അച്ഛൻ എന്തെങ്കിലും പറഞ്ഞാലോ എന്ന് കരുതി അവൾ ആദ്യം അമ്മ ഉറങ്ങിയോ എന്ന് പോയി നോക്കി…. സാധരണ മേൽ കഴുകി കിടക്കുന്ന അമ്മ ഇന്ന് അതിനൊന്നിനും കഴിയാതെ ബെഡിൽ വീണ് കിടന്നുറങ്ങുന്നതാണ് കണ്ടത്…. അമ്മയെ നേരെ കിടത്തി തൊട്ടപ്പുറത്ത് കുട്ടിയേയും കിടത്തി അവൾ അച്ഛനെ കാത്തിരുന്നു…..
◆◆◆◆◆ തുടരും ◆◆◆◆◆
അനുവിനെ പോലെ നമുക്കും കാത്തിരിക്കാം കുറച്ച് അല്ലെ…….?????
അഭിപ്രായങ്ങൾ പറയുന്ന എല്ലാ വയനക്കാരോടും ഒരുപാട് സ്നേഹത്തോടെ നന്ദി പറഞ് നിങ്ങളുടെ സ്വന്തം.. ?? അൻസിയ…..