“വേണ്ട ചേട്ടാ….”
“നല്ല മോളല്ലേ നമുക്ക് അടിച്ചു പൊളിക്കാം….”
“എങ്ങോട്ട്….??
“മൂന്നാർ പോകാം….”
“ചേച്ചി ഉണ്ടാകോ….???
“ഇല്ല… ഞാനും നീയും പിന്നെ ഡ്രൈവറും…”
“ഡ്രൈവർ വേണ്ട ചേട്ടൻ വണ്ടി ഓടിച്ചാൽ മതി….”
“എനിക്കറിയില്ലല്ലോ മുത്തെ അതല്ലേ….”
“ആരാ ഡ്രൈവർ….??
“എന്റെ കൂട്ടുകാരൻ… അവന്റെ കയ്യിൽ വണ്ടിയും ഉണ്ട്….”
” അത് കുഴപ്പമാകും അയാൾക്ക് സംശയം തോന്നിയാൽ….”
“തോന്നട്ടെ…. അസൂയ തോന്നും എന്നോട്…”
“എന്തിന്….???
“നിന്നെപോലൊരു സുന്ദരിയെ ചാടിച്ചതിന്….”
“അയ്യട…”
“നീ സമ്മതിക്കടി മോളെ….”
“നോക്കട്ടെ….”
“ഉറപ്പ് പറയ്…”
“എന്ന വന്ന അന്ന് പോണം… ചേച്ചിയുടെ അടുത്തേക്ക് എന്നിട്ട് പോയാൽ മതി….”
“സമ്മതിച്ചു…. അപ്പൊ നാളെ നീ നിന്റെ വീട്ടിലേക്ക് പോകണം മറ്റന്നാൾ കാലത്ത് ഞാൻ നെടുമ്പാശ്ശേരി യിൽ എത്തും….നീ അവന്റെ കൂടെ എയർ പോർട്ടിൽ വാ എന്നിട്ട് നേരെ മൂന്നാർ…”
“അന്ന് തന്നെ വരണം…”
“പിറ്റേന്ന് വരാം….”
“ഇക്കാട് എന്ത് പറയും….”
“അവനോട് പറയണ്ട… വീട്ടിൽ എന്തെങ്കിലും നുണ പറയ്….”
“ഹ്മ്… “
“അപ്പൊ ഞാൻ എല്ലാം സെറ്റപ്പ് ആക്കി നിന്നെ വിളിക്കും…. ഇനി മാറ്റമില്ലല്ലോ..??