അവൻ ചോദിച്ചു
ഹേ ഇല്ല ഞാൻ പറയുക ആയിരുന്നു തീർച്ചയായും കൊടുക്കണം എന്ന് ..
രമേഷ് പറഞ്ഞു നമ്മുക്ക് ഒരു അടിപൊളി ട്രിപ്പ് പോയാലോ ??
ഈ രണ്ടു മാസത്തെ ലീവ് അടിച്ച് പൊളിക്കണം നമ്മുക്ക്..
സജേഷിനെയും കൂട്ടാം നമ്മുടെ കൂടെ..
അവൾക്കും മനസ്സിൽ ലഡു പൊട്ടി. അമ്മു പറഞ്ഞു അദ്ദേഹം അങ്ങനെ നമ്മുടെ കൂടെ വരുമോ ചേട്ടാ ??
നമ്മൾ വിളിച്ചാൽ അവൻ വരാതിരിക്കില്ല ..
എങ്കിൽ ശരി ചേട്ടന്റെ ഇഷ്ടം പോലെ അമ്മു പറഞ്ഞു ..
അവർ സജേഷിനെയും വിളിച്ചു ..സജേഷ് വരാം എന്ന് പറയുകയും ചെയ്തു .
പിറ്റേ ദിവസം രാവിലെ തന്നെ അമ്മുവും രമേഷും അവരുടെ കുട്ടിയും ഒരുങ്ങി ഇറങ്ങി ..
സജേഷ് ന്റെ കാറിൽ തന്നെ യാത്ര ആരംഭിച്ചു … മുൻ സീറ്റിൽ രമേഷും പിൻ സീറ്റിൽ അമ്മുവും കുട്ടിയും കയറി ..
യാത്രക്കിടെ സജേഷിനോട് രമേഷ് പറഞ്ഞു .. നമ്മുടെ ദുബായിലെ ഓഫീസിൽ ജോലി ചെയ്യുന്ന വിനോദിന്റെ വീട് ഇവിടെ അടുത്തെ വിടെയോ ആണ്. നമ്മുക്ക് അവരുടെ വീട്ടിൽ ഒന്നു കയറിയിട്ട് പോകണം അവർക്ക് ഉള്ള കുറച്ച് സാധനങ്ങൾ എല്ലാം വിനോദ് തന്ന് വിട്ടിട്ടുണ്ട്. അത് അവരെ ഏൽപ്പിക്കണം .. സജേഷ് സമ്മതം മൂളി ..
അമ്മു രമേഷിനോട് ചോദിച്ചു ആരാ ചേട്ടാ വിനോദ് ..? വിനോദ് അവൻ എന്റെ കൂടെ അവിടെ ജോലി ചെയ്യുന്ന ആളാ അവനും ഞാനും നല്ല കൂട്ടുകാരാ അവൻ എപ്പോഴും എന്നോട് പറയും അവന്റെ വീട്ടിലെ കാര്യങ്ങൾ .അവൻ 2 വർഷമായി എന്റെ കൂടെ അവിടെ ജോലി നോക്കുന്നു അവന്റെ ഭാര്യ സുജാത . അവർക്ക് കുട്ടികൾ ഇല്ല . അതെന്താ ഡോക്ടറെ കാണിച്ചില്ലെ ? അമ്മു ചോദിച്ചു.