ചെറുക്കൻ അത് കേട്ടതും തേങ്ങാപുരയുടെ പുറത്തേക്ക് ഒറ്റ ഓട്ടം. നിമിഷങ്ങൾക്കകം ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബദ്ധം കേട്ടു. വലിയ ശബദ്ധത്തിൽ നല്ല സ്‌പിഡിൽ അത് പാഞ്ഞ് പോയി.
“….ഇങ്ങനെ ഒരുത്തനായാണോ നീ കാലകത്താൻ വന്നേ….”.
“….ഉണ്ണീയേട്ടാ….ഞാൻ….ആദ്യമായിട്ടാണ് ഞാൻ…..”. ജാൻസി വിങ്ങിപ്പൊട്ടാൻ തുടങ്ങി.
അതിനോടൊപ്പം കനത്ത മഴയും അന്തരീക്ഷത്തിൽ പെയ്യാൻ തുടങ്ങി.
“….നീ വേഗം വീട്ടിൽ പൊയ്ക്കോ….ഇല്ലേൽ ആരെങ്കിലും അന്വേഷിച്ചു വരും….”.
പുതുജീവൻ കിട്ടിയവളെപ്പോലെ അവൾ പുറത്തേക്കിറങ്ങി ഓടാൻ നോക്കിയതും കാൽ വഴുതി നെഞ്ചടിച്ച് വീണതും ഒപ്പമായിരുന്നു.
ഉണ്ണികൃഷ്‌ണൻ മുഷിപ്പോടെ തല ചൊറിഞ്ഞ് നിന്നു. ജാൻസിയുടെ പപ്പ മത്തായി ആളത്ര വെടുപ്പല്ല. പണ്ട് ഇതേ തേങ്ങാപുരയിൽ വച്ച് അമ്മയെ കയറിപിടിക്കാൻ നോക്കിട്ടുള്ളതാണ് കക്ഷി. ഇവളെയെങ്ങാനും ഇവിടെ വച്ച് അമ്മ കണ്ടാൽ തന്റെ കഥ തീർന്നത് തന്നെ എന്ന് ഉണ്ണികൃഷ്‌ണന് നന്നായറിയാം. മത്തായി എന്ന പേര് ആലോചിച്ചപ്പോഴേ തന്നെ അവന്റെ ഉള്ള് പുകയാൻ തുടങ്ങി. ജാൻസിയോട് ആ ദ്വേഷ്യം അങ്ങനെ ഇതു വരെ തോന്നിട്ടില്ലെങ്കിലും എന്തോ അറിയാതെ ഒരു നീരസം അവന്റെ മനസ്സിൽ ഉളവായി. തന്റെ അമ്മയുടെ ശരീരത്തിൽ കയറിപ്പിടിച്ചവന്റെ മകൾ അതേ സ്ഥലത്ത് ഒതുക്കത്തിൽ കിട്ടിരിക്കുന്നു. മത്തായിക്ക് പണ്ട് കുഞ്ഞികൈയ്യിൽ ഓങ്ങിവച്ച അടി നെഞ്ചിൽ കിടന്ന പുകഞ്ഞ് കൊണ്ടിരിക്കുന്നു.
ആ നേരത്താണ് എന്തോശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയത്. അപ്പോഴാണവൻ വെപ്രാളത്തിൽ ഓടിയ ജാൻസി ചെളിയിൽ വഴുതി വീണു കിടക്കുന്നത് കണ്ടത്.
ജാൻസിയുടെ അപ്പൻ മത്തായിയെ കുറിച്ചോർത്ത് കലികയറി നിൽക്കുന്ന നേരത്തിൽ ഇങ്ങനെ ഒരു കാഴ്ച്ച പതിവില്ലാത്തവണ്ണം അവനെ സന്തോഷിപ്പിച്ചു. പെട്ടെന്നെന്തോ ചിന്തയുടെ ഫലമായി മഴയെ വക വയ്ക്കാതെ അവൻ പുറത്തേക്കോടി. അടുത്തെത്തിയതും അവൻ പെട്ടെന്ന് ജാൻസിയെ കൈപ്പിടിച്ചേഴുന്നേൽപ്പിച്ചു. മഴ കൂടി വരുന്നത് കാരണം ജാൻസിയുടെ കൈപിടിച്ചു തേങ്ങാപുരയിലേക്ക് ഓടാൻ നോക്കി. അവളുടെ കാൽ നന്നായി ഉളുക്കിയതിനാൽ അവനൊപ്പം അവൾക്കോടാൻ കഴിഞ്ഞില്ല.
“….മഴ നനയുന്നു…നീ വേഗം തേങ്ങാപുരയിലേക്ക് വാ….ഇവിടെ നിന്നെ കണ്ടാൽ ….അത് മതി നിന്റെ അപ്പന്….”.