നിറകാവ്യമധുരം അമ്മ 3 [കിരാതന്]
തേങ്ങാപ്പുരയുടെ ഉള്ളിലേക്ക് കടന്നപ്പോഴെക്കും ജാൻസിയും ഉണ്ണിക്കൃഷ്ണനും നനഞ്ഞ് കുതിർന്നിരുന്നു. ജാൻസിയെ അവൻ പതുക്കെ തോളിൽ നിന്നിറക്കി. അവൾ വേച്ച് വേച്ച് ചുമരിൽ പിടിച്ച് നിന്നു.
തേങ്ങാപ്പുരയുടെ ഉള്ളിലേക്ക് കടന്നപ്പോഴെക്കും ജാൻസിയും ഉണ്ണിക്കൃഷ്ണനും നനഞ്ഞ് കുതിർന്നിരുന്നു. ജാൻസിയെ അവൻ പതുക്കെ തോളിൽ നിന്നിറക്കി. അവൾ വേച്ച് വേച്ച് ചുമരിൽ പിടിച്ച് നിന്നു.
“…ജാൻസി….നിനക്ക് നടക്കാൻ വയ്യേ….ഞാൻ നിന്റെ കാലൊന്ന് കാണട്ടെ….ചിലപ്പോൾ ഒന്നുഴിഞ്ഞാൽ ഉളുക്ക് മാറാൻ സാദ്ധ്യതയുണ്ട്…….”.
“…അയ്യോ വേണ്ടാ ഉണ്ണിയേട്ടാ….അതൊന്നും വേണ്ടാ…..”. ജോൺസിയുടെ വാക്കുകളിൽ ചെറിയ താക്കിതും നിഴലിച്ചിരുന്നു.
“….അങ്ങനെ പറഞ്ഞാൽ എങ്ങിനെയാ….നിന്നെ ഇവിടെ വച്ച് ആരെങ്കിലും കണ്ടാൽ സംഗതി മൊത്തം നാറും……..”.
“…ഞാൻ എങ്ങിനെയെങ്കിലും പൊയ്ക്കോളാം…..”.
“…ഈ ഉന്തുളുക്കി നീ എങ്ങിനെ പോകും…..ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഒളിഞ്ഞിരിക്കാനെങ്കിലും കാലിന് സാധിക്കണ്ടേ….”.
“…അത് ഞാൻ എങ്ങിനെയെങ്കിലും ഒളിഞ്ഞോളാം…..ഉണ്ണിയേട്ടൻ പേടിക്കണ്ടാ…..”. അവൾ ചെറുതായി പരിഹസിക്കുന്ന മട്ടിൽ പറയുന്നപോലെ ഉണ്ണികൃഷ്ണന് തോന്നി. അവൻ വല്ലാതെ ദേഷ്യം വന്നെങ്കിലും അതവൻ അടക്കി.
“….ജാൻസി….നിനക്ക് അതൊക്കെ പറയാം…വല്ലോരും എന്റെ തൊടിയിൽ നിന്നിറങ്ങിപോകുന്ന നിന്നെ കണ്ടാൽ പിന്നെ എന്റെ അവസ്ഥ എന്താകുമെന്ന് നിനക്കറിയോ…….”.
“…അത് ഉണ്ണിയേട്ടാ…..അത്…അത്…..”.
“…എന്താ നിന്റെ മിണ്ടാട്ടം മുട്ടിയോ….എന്നെ ദ്രോഹിക്കാനല്ലേ നീ നിന്റെ മറ്റവനെയും കൂട്ടി ഈ തേങ്ങാപ്പുരയിലേക്ക് വന്നത്…അതിന് തക്ക എന്ത് തെറ്റായ ജാൻസി ഞാൻ നിന്നോട് ചെയ്തത്…..”.
സാധാരണ ഇങ്ങനെത്തെ അവസ്ഥയിൽ പെണ്ണുങ്ങൾ പറയാറുള്ള വാക്കുകൾ ഉണ്ണികൃഷ്ണൻ തിരിച്ചിട്ടു. അവളുടെ മുഖം കുറ്റബോധത്തിൽ താഴ്ന്നു. തന്റെ തന്ത്രപൂർവ്വമായ വാക്കുകളിൽ അവൾ വിഴുന്നുണ്ടെന്നവന് തോന്നിയ നേരം ചെറുതായി മന്ദഹസിച്ച് കൊണ്ടവൾ നോക്കി.