നിറകാവ്യമധുരം അമ്മ 3 [കിരാതന്‍]
“..ജാൻസി നേരം പുലർന്നു. അയല്പക്കത്തതൊക്കെ ലൈറ്റ് കത്തുന്നത് നീ കാണുന്നില്ലേ….മൊത്തം പ്രശ്നമാണ്…..”.
“…ഇനി എന്താ ചെയ്യാ ഉണ്ണിയേട്ടാ…..????”. ജാൻസി അൽപ്പം പേടിയോടെ അവനോട് ചോദിച്ചു.
“…ഇനി ആകെ ഒരു വഴിയേ ഉള്ളൂ….അത് എന്റെ വീടിന്റെ മുൻവശത്ത് കൂടി നീ പുറത്തേക്ക് പോയാൽ എല്ലാ പ്രശ്നവും തീരും…….അയല്പക്കക്കാർ ആരെങ്കിലും ചോദിച്ചാൽ അമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞാൽ മതി……”.
“…അത് കുഴപ്പമില്ല…….അങ്ങനെ ചെയ്യാം….ഉണ്ണിയേട്ടാ….പക്ഷെ അവരാരെങ്കിലും ഉണ്ണിയേട്ടന്റെ അമ്മയോട് ചോദിച്ചാലോ….???..”.ജാൻസി അവനോട് ചോദിച്ചു.
“..ഓ …അതോ… അത് ഞാൻ ….നിന്റെ ആട് തൊടിയിൽ കയറിയപ്പോൾ പിടിക്കാൻ കയറിയതാണെന്ന് അമ്മയോട് പറഞ്ഞേക്കാം പോരെ…..ഇനി ആരെങ്കിലും ചോദിച്ചാൽ അമ്മ അത് പറഞ്ഞോളും ..അത് …പോരെ…..”.
“…എങ്കിൽ നമ്മുക്ക് പോയെല്ലോ…..ഉണ്ണിയേട്ടാ…..”.
“…ഇപ്പോൾ പറ്റില്ല….’അമ്മ എന്നെയും നിന്നെയും ഒരുമിച്ച് കണ്ടാലുള്ള കാര്യം അറിയാല്ലോ……അല്ലെങ്കിലേ നിന്റെ അപ്പന്റെ കാര്യത്തിൽ അമ്മയ്ക്ക് നിന്റെ വീട്ടുകാരോട് കലിയാ….അതോണ്ട് അമ്മ കുളിക്കാൻ കയറുബോൾ നിന്നെ ഞാൻ ഉമ്മറത്തെത്തിക്കാം……പോരെ….”.
ഉണ്ണികൃഷ്‌ണൻ തന്ത്രപൂർവ്വം അവളെ കുറച്ച് നേരം അവിടെ നിർത്താനായി പറഞ്ഞ വാക്കുകൾ അവൾ ഏകദേശം ഊഹിച്ചെടുത്തതെന്ന് ആ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി. ഇനി പതിനെട്ടാമത്തെ അടവെടുക്കുവാൻ അവൻ തീരുമാനിച്ചു.
“…..നിനക്കാരിയോ ജാൻസി നിന്റെ അപ്പൻ മത്തായി എന്റെ അമ്മയോട് ചെയ്തതെന്താണെന്ന്…നിനക്കറിയോ …”.
ജാൻസിയുടെ തല കുനിഞ്ഞു. പറഞ്ഞ് വരുന്നതെന്താണെന്ന് അവൾ പെട്ടെന്ന് മനസ്സിലാക്കിരിക്കുന്നു. ഈ കാന്താരി നല്ല ബുദ്ധിസാമർഥ്യം ഉള്ളവളാണെന്ന് പെട്ടെന്ന് അവന് മനസ്സിലായി.