അവൻ.. തന്റെ… ബൈക്ക് എടുത്തു…
അമല… പറഞ്ഞു… എന്നാ… ശരി… ആന്റി… ഞങ്ങൾ.. പോയിട്ട്… വരാം…
വാസന്തി… പറഞ്ഞു… ശരി…. മകളെ…
ഡാ… … പതിയെ..ഓടിച്ചു . പോയ മതി…കേട്ടോ… വെറുതെ എന്നെ കരയിക്കരുത്…
വിഷ്ണു പറഞ്ഞു… ശരിയമേ… പതിയെ… പോകു….അമ്മ… പേടിക്കണ്ട… കേട്ടോ… അവനൊന്നു ചിരിച്ചു കൊണ്ട്… വണ്ടി… സ്റ്റാർട്ട് ചെയ്തു… അവൾ പിറകിൽ ഇരുന്നു… അവൻ വണ്ടി.. റോഡിലേക്കു ഇറക്കി….
അവൾ അവനോടു ചേർന്നിരുന്നു…
അവൾ പറഞ്ഞു… ഡാ… നി…ഗട്ടറിൽ…ഒന്നും ഇടല്ലേ… നിനക്ക് ഈയിടെയായി… കുറച്ചു.. കൂടുന്നുണ്ട്… എവിടെ ഗറ്റർ കണ്ടാലും അതിൽ വണ്ടി കൊണ്ടിടുക… മ്മ്.. എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ അസുഖം… വിഷ്ണു പറഞ്ഞു…. ഒന്നു പോടീ… ഉരച്ചു പോകാൻ പറ്റിയ ഒരു ചരക്ക്…
അവൾ പറഞ്ഞു… എന്താടാ എനിക്കൊരു കുഴപ്പം… കാണാനും സുന്ദരിയാ പിന്നെ അത്യാവശ്യം വേണ്ടതൊക്കെ ഉണ്ട്…
അവൻ പറഞ്ഞു… അയ്യേ… എന്തുവാടി… പറയുന്നേ… ഒരു നാണവും ഇല്ലല്ലോ പറയാൻ…
അവൾ പറഞ്ഞു… എന്തിനാ നാണം നിന്നോടല്ലേ… പറയുന്നേ… നീ എന്റെ.. ചങ്ക് അല്ലേടാ… പിന്നെ… എന്ന…
അവൻ പറഞ്ഞു… മ്മ്… നിന്നെയൊക്കെ… കെട്ടുന്നവന്റെ… കഷ്ടകാലം…
അവൾ പറഞ്ഞു… പോടാ പട്ടി…. അതെന്താടാ… നീ… അങ്ങനെ പറഞ്ഞെ…
അവൻ പറഞ്ഞു… കുന്തം പോടീ മണ്ടി നിന്നെ പോലൊരു പൊട്ടി ആയിപോയല്ലോ എന്റെ ഫ്രണ്ട്…
അവൾ പറഞ്ഞു… പൊട്ടി… നിന്റെ.. നേരെ നോക്കി… വണ്ടി… ഓടിക്കടാ… കഴുതേ…
അവൾ അവന്റെ പുറത്തൊരു അടി അടിച്ചു….
അവർ കോളേജിനടുത്തെത്തി….
വിഷ്ണു പറഞ്ഞു… ഡി… നിന്റെ… കാമുകൻ… നിന്നെയും… കാത്തു… ഒരു വേഴാമ്പലിനെ പോലെ… നില്കുന്നു…
അവൾ പറഞ്ഞു..മ്മ്… അവനു വട്ട..അവനോടു ആയിരം പ്രാവിശ്യം ഞാൻ പറഞ്ഞു ഇഷ്ടമില്ലെന്ന്…എന്നിട്ടും അവൻ എന്തിനാടാ എന്റെ പിറകെ നടക്കുന്നെ… മ്മ്… ഇവൻ മിക്കവാറും എന്റെ ചെരുപ്പിന്റെ ചൂട് അറിയും…..
അവൻ പറഞ്ഞു… പാവമാടി… നിനക്കവനെ പ്രേമിച്ചുടെ… എന്താ അവനൊരു കുറവ്….
അവൾ പറഞ്ഞു…. മ്മ്.. അല്ല… നിന്റെ പിറകെ ഉണ്ടല്ലോ ഒരുത്തി അവളെയെന്താ നീ മൈൻഡ് ചെയ്യാതെ… അത് വയ്യ… ഉപദേശിക്കാൻ എന്താ… താല്പര്യം…
അവർ വണ്ടി പാർക്ക് ചെയ്തു….
പ്രണയ പക്ഷികൾ [Anu]
Posted by