അമല പറഞ്ഞു… നിന്നെ പോലൊരു പാവം പെണ്ണിനെ അവനു കിട്ടിയാൽ എന്താ ചെയേണ്ടതെന്നു അവനു നല്ല പോലെ അറിയാം… അത് കൊണ്ടല്ലേ രാത്രി ഇറങ്ങി വരാൻ പറഞ്ഞത്… അവൻ നിന്നെ… പിഴിഞ്ഞു ചാറെടുക്കും….
ആതിര പറഞ്ഞു… പോടീ… അവൻ അങ്ങനെയൊന്നും ചെയ്യില്ല… അവൻ പാവമാ….
അമല പറഞ്ഞു… മ്മ്മ്… കാണാം… നാളെ… വയറും… വീർപ്പിച്ചു വരാതിരുന്നാൽ മതി…
ആതിര നാണിച്ചു… തല തായ്തികൊണ്ട് അമലയുടെ ഷോൾഡറിൽ ഒരു അടിവെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു… പോടീ.. പട്ടി…
അമല പറഞ്ഞു… ഡി… പിന്നെ… ഞാൻ… ചുമ്മാ…. പറഞ്ഞതാട്ടോ… അവന്റെ…വാക്കു കേട്ടു നി ഇറങ്ങി ചെന്നാൽ… അവസാനം പണിയാകുവെ….
ആതിര പറഞ്ഞു… മ്മ്… പക്ഷെ…. അവനെ… പിണകാൻ എനിക്കാവില്ലെടി… മ്മ്… എന്തേലും ആവട്ടെ…. അവൻ എന്നെ… ചെയ്യുന്നേൽ ചെയ്യട്ടെ.. ഇന്ന് ഞാൻ അവൻ വന്നാൽ ഇറങ്ങും….
അമല പറഞ്ഞു… മ്മ്… നിന്റെ… ഇഷ്ടം… പക്ഷെ ഒരു കാര്യം പറയാം എന്ത് ചെയുമ്പോയും… ഒന്നു ചിന്തികണം..പെണ്ണിനു മാനത്തിനോളം വരില്ല വേറെയൊന്നും അത് മറക്കരുത്….
ആതിര പറഞ്ഞു… മ്മ്… ശരി… ഞാൻ പോകുവാ…. നാളെ കാണാം….
ആതിര നടന്നകന്നു…..
കുറച്ചു സമയം കഴിഞ്ഞപോൾ വിഷ്ണു… എക്സാം കഴിഞ്ഞു… പുറത്തു വന്നു….
അമല പറഞ്ഞു… നീയെന്താ എക്സാം എഴുതിയത് അല്ലെ…. അല്ലാണ്ട് കിടന്നുറങ്ങുവായിരുന്നോ…
വിഷ്ണു പറഞ്ഞു… പോടീ… നിന്നെ… പോലെ… പെട്ടന്ന് എഴുതി വരാൻ… എനിക്കറിയില്ല…. എന്തെകിലും കിട്ടണമെങ്കിലെ നല്ല പോലെ ചിന്തിച്ചു എഴുതണം…. എന്നാലേ വല്ല കാര്യവുമുള്ളൂ….
അമല പറഞ്ഞു… മ്മ്… മതി… വാചകമടിച്ചതു വാ പോകാം…. വിശന്നിട്ടു വയ്യ…
അവൻ പറഞ്ഞു… മ്മ്… എന്നാ… വാ… പോകാം…
അവർ വണ്ടിയിൽ കയറി…
അവൻ വണ്ടിയെടുത്തു……
അവൾ അവനോടു ചേർന്നിരുന്നു…. അവളുടെ… നെഞ്ചത്ത് അവന്റെ പുറം അമ്മർന്നു….
അവൻ ഒന്നു.. മുന്പോട്ടു പൊങ്ങിയിരുന്നു പറഞ്ഞു… എന്റെ പോന്നമ്മു ഇങ്ങനെ ഇട്ടുരകല്ലേ എന്റെ കൺട്രോൾ പോയാലുണ്ടല്ലോ പിന്നെ… എന്നെ പിടിച്ചാൽ കിട്ടില്ല കേട്ടോ….
അവൾ പറഞ്ഞു… പിന്നെ… ചുമ്മാ… അതിനുള്ള ധൈര്യമൊന്നും നിനക്കില്ല…. ഉണ്ടെങ്കിൽ ഞാൻ സമ്മതിച്ചു തന്നെന്നെ….
അവൻ പറഞ്ഞു… അയ്യേ… നിനക്കൊരു .. നാണവും ഇല്ലേ… എടി… ഞാൻ നിന്റെ… ഫ്രണ്ട അല്ലാതെ കാമുകനല്ല…