അത്തം പത്തിന് പൊന്നോണം 2

Posted by

ഞാൻ ഏന്തി വലിഞ്ഞു നോക്കുന്ന ദേവകിയുടെ വയറിൽ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ഛ് ഇറുകി പുണർന്നു. അന്തരീക്ഷം പൊതുവെ ശാന്തമായിരുന്നതുകൊണ്ടു അകത്തെ സംസാരം ഞങ്ങൾക്ക് കേൾക്കാം.

ശ്രീലേഖ : ചേച്ചിയുടെ  ജോലി ഒക്കെ എങ്ങനെ പോകുന്നു ?

സീത : നന്നായി തന്നെ പോകുന്നു.  ഇപ്പൊ പ്രൊമോഷൻ കേറി കേറി.  അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ ആണ്. അതുകൊണ്ട് നല്ല ശമ്പളമുണ്ട് എല്ലാം നന്നായി നടന്നു പോകുന്നു.

ശ്രീലേഖ : ഇനിയിപ്പോ,  ദീപിക ഡോക്ടർ ആയാൽ ചേച്ചിക്ക് ഒന്ന് വിശ്രമിക്കാലോ.

സീത : എന്ത് വിശ്രമം…  അത് കഴിഞ്ഞാൽ അവളുടെ കല്യാണം താഴെ ഒരുത്തൻ ഉണ്ട് അവന്റെ കാര്യങ്ങൾ.  എല്ലാം കഴിഞ്ഞേ വിശ്രമമുള്ളൂ.

ശ്രീലേഖ : അതൊക്കെ നടക്കുമെന്നെ,  എല്ലാം കൂടി ഒറ്റയ്ക്ക് നോക്കി ചേച്ചി ആകെ കോലം കെട്ടു.  ഈ കുടുംബത്തിൽ ഏറ്റവും സൗന്ദര്യം ഉണ്ടായിരുന്നത് ചേച്ചിക്കായിരുന്നു.  ഇപ്പൊ കണ്ടില്ലേ ആകെ കരിവാളിച്ചു.

സീത : അത് പിന്നെ ചെന്നൈയിലെ ചൂടല്ലേ.  കരുവാളിച്ചു പോകും.  ഇത്രേം കാലം ജോലി ചെയ്തിട്ടാ ഇപ്പൊ ഒരു ഫ്ലാറ്റ് വാങ്ങാൻ പറ്റിയത്. ഇനി ദീപികയ്ക്ക് ms പഠിക്കാൻ കുറച്ച് പൈസ സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്.  പിള്ളേരുടെ പഠിപ്പു കഴിഞ്ഞ് ഒരു നല്ല ജോലിയിൽ കേറിയാലേ എന്റെ അധ്വാനം നിൽക്കൂ.

ശ്രീലേഖ : എന്നാലും ചേച്ചി ഒറ്റയ്ക്ക് രണ്ടു പിള്ളേരെ അന്യനാട്ടിൽ കിടന്ന് വളർത്തിയെടുത്തല്ലോ. അതിന് ചേച്ചിയെ സമ്മതിച്ചിരിക്കുന്നു.

സീത : എല്ലാം ദൈവം വിടിച്ചപോലല്ലേ വരൂ.

ശ്രീലേഖ : ചേച്ചിയെന്താ ആകെ വിയർക്കുന്നത് ? അതും ഈ തണുപ്പിൽ.

സീത : എന്താണെന്നു അറിയില്ല.  ആകെ ഒരു തരം വല്ലായ്ക.  തണുക്കുന്നുണ്ട്, ഇനി വല്ല പനിയെങ്ങാനും ആകുമോ ?

ഇളയമ്മ അടുത്തേക്ക് നീങ്ങിയിരുന്നു എന്നിട്ട്‌ നെറ്റിയിലും നെഞ്ചിലും കൈവെച്ചു നോക്കി.

ശ്രീലേഖ : ഏയ്.  പനിയൊന്നും  ഇല്ല.  ഞാൻ കുടിക്കാൻ കുറച്ച് വെള്ളം എടുക്കട്ടെ ?

സീത : ഹ്മ്മ്

ഇളയമ്മ അവിടെ മേശയിൽ ജഗ്ഗിൽ ഇരുന്ന വെള്ളമെടുത്തു

കൊടുത്തു.  സീത ചെറിയമ്മയ്ക്കു ജഗ്ഗ് മര്യാദക്ക് പിടിക്കാൻ കഴിയുന്നില്ല.  വായിലേക്ക് വെള്ളമൊഴിക്കുമ്പോളും കുറെ വെള്ളമെല്ലാം ദേഹത്തുപോയി. സീത ചെറിയമ്മേടെ നില തെറ്റി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *