അത്തം പത്തിന് പൊന്നോണം 2

Posted by

അനിത : ആഹ്…
വേദനിച്ച ശബ്ദം പുറപ്പെടുവിച്ചു

ഞാൻ : എന്തെ വേദനയുണ്ടോ ?

അനിത : ഹമ്മ്..

ഞാൻ : എന്നാ ചെല്ല്  ദേഹമനങ്ങി പണിയെടുക്കുമ്പോൾ ഒക്കെ മാറും.

ഞാനവളെ അടുക്കളയിലേക്കു പറഞ്ഞയച്ചു.  പാവം,  രാവിലെ അവൾ ഒരുപാടു വേദന അനുഭവിച്ചിട്ടുണ്ട് അതാണ്‌ ഞാൻ ചന്തിയിൽ പിടിച്ചപ്പോൾ പ്രതിഫലിച്ചത്. അവൾ പോയതും ഞാൻ ഉമ്മറത്തേക്ക് നടന്നു.  നേരം സന്ധ്യ ഇരുട്ടിയല്ലോ ഇതുവരെ ഇളയമ്മയും അമ്മയും വന്നില്ല.  എന്ത് പറ്റിയാവോ ?

ഞാൻ അകത്തേക്ക് തന്നെ കയറി, സീതച്ചെറിയമ്മയുടെ മുറിയിൽ ചെന്നു. അവിടെ ദേവകി ചെറിയമ്മയും സീത ചെറിയമ്മയും എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇവരൊക്കെ നേരിട്ട് കാണുന്നത് തന്നെ ഇപ്പൊ ഓണത്തിന് വീട്ടിൽ വരുമ്പോഴാണ്. വിശേഷങ്ങൾ ഒരുപാടു കാണും പറയാൻ. അകത്തേക്ക് ചെന്ന എന്നെക്കണ്ടു അവർ വർത്തമാനം നിറുത്തി.

ഞാൻ : എങ്ങനെയുണ്ട് നാടൊക്കെ ചെറിയമ്മേ ? ഈ മുറിയിൽ ബുധിമുട്ടൊന്നും ഇല്ലല്ലോ.

സീത : ചെന്നൈയിനെക്കാളും നല്ലത് നാട് തന്നെയാണ്.  അവിടെ എന്താ ഒരു ചൂട്.  നീയെന്താടാ ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ ?

ദേവകി : ഞാൻ  ചോദിച്ചു ചേച്ചി.  അവനു അച്ഛനേം അമ്മനേം വിട്ടു വരാൻ വയ്യാന്നു.

ഞാൻ : ഇങ്ങനെയൊന്നും ഇല്ല ചെറിയമ്മേ,  ഇവിടെ ആണായി ഞാനൊരുത്തൻ അല്ലെ ഉള്ളു.  അച്ഛന് വയസ്സായി വരികയല്ലേ.  ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ളത് അച്ഛൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.  ഇനി അതൊക്കെ നോക്കി നടത്തി ജീവിച്ചാൽ മതി.

സീത : അതൊക്കെ ശെരി,  വല്ലപ്പോഴും ഞങ്ങളെ കാണാൻ നിനക്ക് ഒന്ന് വന്നുകൂടെ

ഞാൻ : അത് ന്യായം.  നിങ്ങളൊക്കെ അവിടെ ജോലിയിൽ അല്ലെ,  എല്ലാർക്കും തിരക്ക്.  ഞാൻ വന്നാൽ എല്ലാം തകിടം മറിയും അതാ വരാത്തത്.

ദേവിക : നീ വന്നാൽ ഞങ്ങൾ എല്ലാ ജോലിയും മാറ്റി വെച്ചു നിന്നെ സൽകരിക്കില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *