“ഇല്ല ഇപ്പൊ കൊറവ്ണ്ട്”
“നോക്കട്ടെ കാണട്ടെ” അവനത് പറഞ്ഞ് കഴിയുന്നതിന് മുൻപേ സൽമ തന്റെ നൈറ്റി മുട്ടോളം കയറ്റിക്കൊടുത്തു.
വെളുത്ത കാലിൽ മുകളിൽ നിന്ന് കീഴറ്റം വരെ ചുവന്നിരിക്കുന്നു. ജുമാനയുടെ സമയോജിത ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അത് വീർത്ത് പൊട്ടിയേനെ. അവനതിൽ തൊട്ടു നോക്കി , നല്ല മിനുസം.
“ഏത് വെരെ പൊള്ളീണ്ട്?”
“ഇത് വരെ” അവൾ അരയിൽ തൊട്ട് കാണിച്ചു.
“കാണിച്ചേ നോക്കട്ടെ?”
“വേണ്ട വേണ്ട ആവശ്യല്ലാത്തോട്ത്തൊക്കെ ഇയ്യെന്തിനാ കാണ്’ണേ? തന്ന്യെല്ല, ആ പെണ്ണെങ്ങാനും കണ്ട് വന്നാ മതി അന്നെ കൊല്ലും ഓള്.”
“അത് ശരി ഞാൻ ഇല്ലെങ്കിൽ ഇങ്ങളിതൊക്കെ അങ്ങ്ട്ട് തൊറന്നെച്ച് കൊടുക്ക്വോ?” ആ ചോദ്യം കേട്ട് രണ്ട് പേരും ഞെട്ടിത്തരിച്ചു. വാതിൽക്കലുണ്ട് ജുമാന അരയ്ക്കു കൈയ്യും കൊടുത്ത് പല്ലിറുക്കി നിൽക്കുന്നു. അവളെക്കണ്ടതും മാലിക്ക് സൽമയുടെ കാലിൽ നിന്നും കൈയെടുത്തതും സൽമ അവന്റെ അരയിൽ നിന്ന് കൈ വലിച്ചതും ഒപ്പമായിരുന്നു
ഇതെന്ത് സാധനം? ‘ശ്രീധന്യ’യുടെ പകർപ്പ് തന്നെ. ഒരു നാണവുമില്ലാത്ത പ്രകൃതം.
“എന്താടീ വായടക്കെടീ അസത്തേ ഇയ്യ്”
സൽമ കോപിക്കുന്നത് ജീവിതത്തിൽ ആദ്യമായാണ് മാലിക്ക് കാണുന്നത്. ആ കോപം പോലും അവരുടെ ഭംഗി വർദ്ധിപ്പിക്കുന്നു.
“ഓ ഇപ്പൊ ഞാനായി കുറ്റക്കാരി, ഇങ്ങളെല്ലേന്നൂ ഓൻക്ക് തുണി പൊക്ക്യെച്ച് കൊട്ത്തത്? ഇങ്ങളെല്ലേ ഇന്നെക്കണ്ടപ്പോ പേടിച്ചിട്ട് ഓന്റെ മേൽന്ന് കൈയിട്ത്തത്? അങ്ങനൊന്നു ഇല്ലങ്കി എന്തിനാ ഇന്നെക്കണ്ടപ്പോ ഇങ്ങള് പേടിച്ചത്? പറയീൻ…രണ്ടാളും പറയീൻ.”