‘ ദീപുവേട്ടാ …. ചായ എടുക്കട്ടെ ?’ ജെസ്സി വാതില്‍ തുറന്നു ദീപുവിന്റെ ബാഗ് മേടിച്ചു കൊഞ്ചി .
ദീപു ജോജിയെ നോക്കി .. ജെസ്സി ഇന്ന് പണിയൊപ്പിക്കുമെന്നവര്‍ക്ക് തോന്നി . ജോജി അനിതയുടെ കയ്യിലേക്ക് ബാഗ് കൊടുത്തു . അവര്‍ അകത്തേക്ക് കയറിയപ്പോള്‍ പുറത്ത് വെച്ചിരുന്ന ബിയറും ടച്ചിങ്ങ്സുമെല്ലാം അവര്‍ സോഫയുടെ അടിയില്‍ ഒളിപ്പിച്ചു
‘ എടി അനീ ..നീ ചായയിട് …’ അനിതക്ക് നിര്‍ദേശം നല്‍കിയിട്ട് ജെസ്സി ഹാളിലേക്ക് വന്നു
‘ ഡാ …നിങ്ങള് സാധനം വാങ്ങിയില്ലേ ?”
‘ ഹമം …സോഫാടെ അടീല്‍ വെച്ചിട്ടുണ്ട് “
‘ ഹോ ..ഡാ …നിങ്ങള് ഇതാരെയാ പേടിക്കുന്നെ …പോയിരുന്നു അനിതയോട് ഗ്ലാസ് കൊണ്ട് വരാന്‍ പറ …’
അനിത ചായ ഇട്ടപ്പൊഴെക്കും ദീപുവും ജോജിയും ഓടിച്ചൊന്നു കളിച്ചിട്ട് വന്നു … ഷോര്‍ട്ട്സ് മാത്രമായിരുന്നു രണ്ടു പേരും ഇട്ടിരുന്നത് …
ചായയും കൊണ്ട് വന്ന അനിതയോട് ജോജി രണ്ടു ഗ്ലാസ് എടുത്തോണ്ട് വരാന്‍ പറഞ്ഞു
‘ എന്തിനാടി ഗ്ലാസ് …ചൂട് കൂടുതലാണോ ?” ജെസി അനിതയുടെ പുറകെ ഹാളിലേക്ക് വന്നു
” ആഹാ …രണ്ടു പേരും കൂടി തന്നെ ബിയറടിക്കാനുള്ള പരിപാടിയാ അല്ലെ ..അത് പറ്റില്ല ” ജെസ്സി
‘ ജോക്കുട്ടാ ..ഇതെന്നാ ഇങ്ങനെയൊക്കെ തുടങ്ങുന്നേ ? ദീപു …നീ ?” അനിത ഗ്ലാസ് തിരിച്ചെടുത്തു
‘ ഹമം … ” ജെസ്സി അവളെ തടഞ്ഞു ” ബിയറല്ലെടി…കുഴപ്പമില്ല …ഇതിപ്പോ നമ്മുടെ കെട്ടിയോന്‍മാരാണല്ലോ…പഴേ പേടിയൊക്കെ പോയി …ആട്ടെ …ഞങ്ങക്കില്ലേ?” ജെസി ഒരു ബിയര്‍ എടുത്തു സോഫയില്‍ ഇരിക്കുന്ന ദീപുവിന്റെ താഴെ അവന്‍റെ മടിയിലേക്ക് ചാരി ഇരുന്നു
‘ ഇതാ കഴിക്ക് ‘ ദീപു ഒരു ബോട്ടില്‍ പൊട്ടിച്ചു ഗ്ലാസ്സിലോഴിക്കാന്‍ തുടങ്ങി
‘ വേണ്ടടാ ,,,,എനിക്ക് ബോട്ടിലായിട്ടു മതി …അനിക്ക്ഗ്ലാസില്‍ കൊടുക്ക് …നീയിവിടെ ഇരിക്കടി പെണ്ണെ ” ജെസ്സി അനിതയെ നിലത്തേക്ക് വലിച്ചു … അനിതയും ജോജിയുടെ കാലുകള്‍ക്കിടയിലായി ഇരുന്നു
‘ എനിക്ക് വേണ്ടാ “