“ഹരി ഭക്ഷണം……”
“നിങ്ങള് കഴിച്ചോ ഞാൻ എടുത്തില്ല “
“ ഞാൻ തരലോ വാ “
“വേണ്ട നിങ്ങള് കഴിച്ചോ . എനിക് ഒരു മൂടില്ല “
അമ്പിളി പിന്നെ ഒന്നും പറയാതെ നേരെ നാൻസിയുടെ അടുത്തേക്ക് ചെന്നു . കുറച്ച് കഴിഞ്ഞപ്പോൾ നാൻസി വന്നു.
“ ഡാ …വാ..”
“ എനിക് വിശപ്പില്ല കഴിച്ചോളൂ “
“നിന്നോട് വരാനാ പറഞ്ഞത് “
ശബ്ദം കമ്പികുട്ടന്‍.നെറ്റ്താഴ്ത്തി അല്പം ഗൗരവമായി പറഞ്ഞു .
ഞാൻ പതിയെ നാൻസിയുടെ പുറകെ മുകളിലേക്ക് നടന്നു .
“വാ ഇരിക്ക് . “
ഞാൻ ബെഞ്ചിൽ പോയി ഇരുന്നു . നാൻസി അവളുടെ പാത്രം തുറന്ന് അടപ്പിലേക്ക് കുറച്ച് ചോറ് മാറ്റി ബാക്കി എനിക്ക് നീട്ടി .