ഒരു തുടക്കകാരന്‍റെ കഥ 11

Posted by

“ അച്ഛച്ഛൻ അടുത്തുണ്ടെടാ പട്ടി “

“ ഓ എന്നാ പോട്ട് . പിന്നെ ഇന്നലെ എന്നാ കരച്ചിലാടി കരഞ്ഞെ “

“ ഓ അത് സങ്കടം സഹിക്കാൻ വയ്യാഞ്ഞിട്ടല്ലേ “

“എന്നാലും അയ്യയ്യേ നാണക്കേട് “

“ അയ്യോടാ … ഇവിടന്ന് വണ്ടിയും എടുത്ത് പോയിട്ട് ആ റോഡിൽ വച്ച് മോൻ പൊട്ടി പൊട്ടി കരഞ്ഞപ്പോ നാണം ഉണ്ടായിരുന്നോ ആവോ “

“ ഏ ? ….നീ ഇതെങ്ങനെ അറിഞ്ഞു . ‘അമ്മ വിളിച്ചിരുന്നു മോനെ ഉച്ചയ്ക്ക് എന്നെ . അപ്പൊ കുഞ്ഞമ്മ പറഞ്ഞു . കുഞ്ഞിപിള്ളേരെ പോലെ കാരച്ചിലാരുന്നു എന്ന് .”

“ ഈ……….”

“ ഹും … എന്നിട്ടാ എന്നെ കളിയാക്കാൻ വരുന്നേ . ലോലൻ “

“ ലോലൻ നിന്ടെ അച്ഛൻ “

“ നോ അച്ഛന്റെ മരുമോൻ . കൂതറയായ ലോലൻ .”

“ ഓ … “

“ ഇന്ന് എങ്ങാനുണ്ടായിരുന്നു “

“ സത്യം അമ്മു നീ ഇല്ലാതെ ആകെ മടുത്തുപോയി . വെറുത്തുപോയി “

Leave a Reply

Your email address will not be published. Required fields are marked *