ഒരു തുടക്കകാരന്‍റെ കഥ 11

Posted by

“ എന്റെ പൊന്നമ്മു നിനക്ക് വേറെ ഒന്നും പറയാനില്ലേ “

“ ഹും . “

“ ആ .. മീനാക്ഷി നായിന്റെ മോളെ എന്റെ കൈൽ കിട്ടട്ടെ അവക്കിട്ടൊരെണ്ണം കൊടുക്കണം “

“ ഓ പിന്നെ നീ ഒലത്തും . അവളെ നീ എന്തേലും ചെയ്താ ……”

“ അവളല്ലേ നിനക്ക് എന്റെ ഓരോ കാര്യം വന്ന് പറഞ്ഞു തരുന്നെ “

“ അതേ … അവൾ ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ലല്ലോ “

“ പന്നി “

“ അങ്ങനെ നിന്നെ കയറൂരി വിടാൻ പറ്റുമോ . കൂതറയല്ലേ “

“ ആ അതേ “

അമ്മു അവനെ നോക്കി ചിരിച്ചു. ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷം അമ്മു  എൻടെ നെഞ്ചിലേക്ക് ചായ്ഞ്ഞു . എൻടെ നെഞ്ചിൽ പറ്റി ചേർന്ന് നിന്നു.

“ ഞാൻ ഒരുപാട് മിസ്സ് ചെയ്യും അപ്പുവേട്ടാ “

എനിക്കൊന്നും പറയാൻ പറ്റുന്നുണ്ടായില്ല ഉള്ള് വിങ്ങാൻ തുടങ്ങി . അവളുടെ തലമുടിയിൽ പതിയെ തലോടി . ആ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

“ ഇനി എപ്പഴാ കാണുവാ അപ്പുവേട്ടാ “

Leave a Reply

Your email address will not be published. Required fields are marked *