വശീകരണം [അൻസിയ]

Posted by

വശീകരണം

Vashikaranam Author : Ansiya

 

“എന്തായി ഹാജ്യാരെ മകന്റെ കല്ല്യാണ തിരക്കൊക്കെ കഴിഞ്ഞോ….??

പാലസ് ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങിയ മൂസ ഹാജി ശബ്ദം കേട്ട ഭഗത്തേക്കൊന്ന് നോക്കി… കടയിൽ ഇരുന്ന് പത്രം വായിക്കുന്ന സുലൈമാനെ കണ്ട് വെള്ള താടി ഒന്ന് തടവി ചിരിച്ചു കൊണ്ട് മൂസ പറഞ്ഞു….

“കഴിഞ്ഞു വരുന്നു….. ഇതിന്റെ ഓടി പാച്ചിൽ ഇത് വരെ കഴിഞ്ഞില്ല ….”

“പുതുപെണ്ണ് വീട്ടിലുണ്ടോ….???

“ഓ…. ഇന്ന് രാവിലെ എത്തി….”

“എന്ന നടക്കട്ടെ കാര്യങ്ങൾ …”

“ആവട്ടെ ഞാൻ ഈ തിരക്കൊക്കെ ഒന്ന് കഴിയട്ടെ വരുന്നുണ്ട്….”

കഴിഞ്ഞ പത്തിന് ആയിരുന്നു മകൻ ഫിറോസിന്റെ കല്യാണം… ഇട്ട് മൂടാൻ സ്വത്തുക്കളുള്ള മൂസാജിക്ക് മകനും മകളും ആയി ഫിറോസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ… സകല വൃത്തികെട്ട കൂട്ടുകെട്ടുകളും ഉണ്ടായിരുന്ന ഫിറോസ് പെട്ടന്നൊരു ദിവസം അങ്ങോട്ട് നന്നായി… സധാ സമയവും പള്ളിയിൽ വൃത്തിക്കെട്ട കൂട്ടുകെട്ട് എല്ലാം നിർത്തി അവനങ്ങോട്ട് നന്നായി…. പെട്ടെന്നുണ്ടായ മാറ്റം മൂസാജിക്കും ഭാര്യ റസിയാക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല…. ആഴ്ചയും മാസങ്ങളും കടന്ന് പോകുമ്പോ അവന്റെ സ്വഭാവവും മാറി കൊണ്ടിരുന്നു… ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കി സംസാരിക്കാതെ കുടുംബത്തിൽ പെട്ട ആരെങ്കിലും വീട്ടിൽ വന്നാൽ അവരുടെ അടുത്തേക്ക് പോലും വരാതെ എപ്പോഴും പ്രാർത്ഥനയിൽ മുഴങ്ങി ഫിറോസ് അവന്റേതായ ലോകത്ത് ജീവിച്ചു പോന്നു……..

അവന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം മൂസാജിക്ക് തെല്ല് ഭയം തോന്നി… അത് അയാൾ ഭാര്യയോട് പറയുകയും ചെയ്തു….

“എന്റെ പ്രാർത്ഥനയുടെ ഫലമാണ് അവൻ മാറിയത് … വയസ്സാം കാലത്ത് പടച്ചോൻ തന്ന ആൺ തരിയാ അവനെ അങ്ങനെ കൈ വിടാൻ പടച്ചോനും കഴിയില്ല…..”

ഇതായിരുന്നു മറുപടി…. എന്തായാലും പഴയ ചീത്ത സ്വഭാവം അല്ലല്ലോ എന്നോർത്ത് അയാൾ ആശ്വസിച്ചു….. നാട്ടുകാരുടെ ബഹുമാനവും ആദരവും പിടിച്ച് പറ്റി പോകുന്ന സമയത്താണ് മൂസ്സാജിയുടെ ഭാര്യയുടെ ആങ്ങള ദുബായിലേക്ക് ഒരുക മ്പികു ട്ടന്‍നെ റ്റ്വിസ ശരിയാക്കുന്നത് … അങ്ങനെ ഇരുപത്തി നാലാം വയസ്സിൽ ഫിറോസ് ഗൾഫിലേക്ക് പറന്നു…. ഒരു കൊല്ലം കഴിഞ്ഞുള്ള ആദ്യത്തെ വരവിൽ തന്നെ മൂസാജി മകന്റെ കല്യാണം അങ്ങ് നടത്തി…. ഒറ്റ ഡിമാൻഡ് ആണ് അവന് ഉണ്ടായിരുന്നത്‌…. പെണ്ണിന്റെ സ്വത്തും സൗന്ദര്യവും ഒന്നുമല്ല തനിക്ക് വേണ്ടത് ഒരു ദീനിയായ പെൺ കുട്ടിയെ ആണെന്ന് ആയിരുന്നു…. മകന്റെ സ്വഭാവം ശരിക്കും അറിയാമായിരുന്ന മൂസാജി അവൻ വരുന്നതിന് മുന്നേ രണ്ട് മൂന്ന് കാര്യങ്ങൾ നോക്കി വെച്ചിരുന്നു…. ഇതെല്ലാം അവനോട് പറഞ്ഞപ്പോ എല്ലാം അവൻ ക്ഷമയോടെ കേട്ടിരുന്നു…. എന്നിട്ടവൻ പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *