2nd പാർട്ട് ഇടാൻ എത്രയും ലേറ്റ് ആയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു. കുറച്ചു busy ആയി പോയി, വായനയുടെ ഒഴുക്ക് നഷ്ട്ടപെടുത്തിരിക്കാൻ ആദ്യ പാർട്ട് ഇതോടൊപ്പം ചേർക്കുന്നുണ്ട്. നിങ്ങൾക്കെല്ലാപേര്ക്കും ഇഷ്ടപെടും എന്ന വിശ്വാസത്തോടെ തുടങ്ങുന്നു.
Click here to read thudakkam kambikatha first part
തുടക്കം 2
[ Story bY – (ne–na) ]
THUDAKKAM PART 2 NENA@KAMBIKUTTAN.NET
കുളിച്ചു കയറിയപ്പോഴാ ഒന്ന് ആശ്വാസമായത്, ഉച്ചക്ക് തുടങ്ങിയ ഓട്ടമാ… അച്ഛന് അവിടിരുന്നിട്ടു അത് ചെയ്യണം ഇതു ചെയ്യണം എന്നൊക്കെ പറഞ്ഞാൽ മതിലോ… പറഞ്ഞത് പോലെ ചെയ്തില്ലേൽ പിന്നെ തീർന്നു. കണ്ണാടിയിൽ നോക്കി മുടി ഒന്നും കൂടി ഒതുക്കിയ ശേഷം കാർത്തിക് രേഷ്മയുടെ വീട്ടിലേക്കു നടന്നു.
അവിടെയാണ് ബര്ത്ഡേ ഫങ്ക്ഷന് വേണുന്ന കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റോഡ് മറികടന്നു രേഷ്മയുടെ വീട്ടിലേക്കു കയറുമ്പോൾ ഫങ്ക്ഷന് വന്ന കുറച്ചുപേർ അവിടിവിടെയായി നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു, ആൾക്കാർ വന്നു തുടങ്ങിയിട്ടേ ഉള്ളു.. മുകളിലത്തെ നിലയിലാണ് രേഷ്മയുടെ മുറി, അവൻ പടികൾ കയറി രേഷ്മയുടെ മുറിയിലേക്കു നടന്നു, അവൻ ചെല്ലുമ്പോൾ മുറിയുടെ ഡോർ അടച്ചേക്കുവായിരുന്നു, കതകിൽ ചെറുതായി അവൻ മുട്ടി.
“ആരാ അത്?”
“ഡീ.. ഞാനാ , നീ ഇതുവരെ റെഡി ആയില്ലേ?”
“ഒരുങ്ങി കഴിഞ്ഞടാ, ഇനി മുടി ഒന്ന് ചീകിയാൽ മതി.. കതകു ചാരിട്ടെ ഉള്ളു, നീ അകത്തേക്ക് കയറി വാ”
കാർത്തിക് കതകു തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൾ കണ്ണാടിയിൽ നോക്കി മുടി ചീകുവായിരുന്നു. അവൻ കട്ടിലിൽ ഇരുന്നു.
“എന്ത് ഒരുക്കമാടി ഇതു, ഇതു നിന്റെ പെണ്ണ് കാണലൊന്നും അല്ല.”
“പറയാൻ ഒക്കുകേലട, എവിടെ വന്നേക്കുന്ന ഏതെങ്കിലും ഒരുത്തനു എന്നെ ഇഷ്ട്ടപ്പെട്ടാൽ ഏതൊരു പെണ്ണ് കാണൽ ആകൂല്ലേ?”
അവൾ കഴുത്തിൽ ഇടാനായി ഒരു ഡയമണ്ട് നെക്ലൈസ് കൈയിലെടുത്തു. കാർത്തിക്ക് ചെന്ന് അതിഗു അവളുടെ കൈൽ നിന്നും വാങ്ങി അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു
“പെണ്ണിന് എപ്പോഴേ കെട്ടി ഏതെങ്കിലും ഒരുത്തന്റെ മണ്ടയിൽ ആയിക്കൊള്ളാൻ വയ്യാതെ നടക്കുവാ”
“പിന്നല്ലാതെ.. നീ എനിക്കൊരു ചെറുക്കനെ കണ്ടു പിടിച്ചു കെട്ടിച്ചു തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല.”
അവൻ അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി വേദനിപ്പിച്ചു.
“ഡാ.. വിടാടാ ചെവി വേദനിക്കുന്നു.”