” പക്ഷെ രണ്ടു ദിവസം കഴിഞ്ഞു നീ അവനോടു നിന്റെ സമ്മതം പറഞ്ഞാൽ മതി, ആ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അവനോടു ഒറ്റയ്ക്ക് സംസാരിക്കാനുള്ള ഒരു അവസരം നീ ഉണ്ടാക്കി തരണം.”
അവളുടെ ആ ആവിശ്യത്തിന് രേഷ്മ സമ്മതം മൂളി.
. . . . . . . . . . . . . . . . .
ബൈക്കിൽ വീട്ടിലേക്കു പോകമ്പോഴും രേഷ്മ എന്ത് മറുപടി ആണ് തരുന്നത് എന്നായിരുന്നു അവന്റെ ചിന്ത.
ഇതുവരെ എന്റെ ഒരിഷ്ടത്തിനും അവൾ എതിർ നിന്നിട്ടില്ല, ഇതിനും നിൽക്കില്ലായിരിക്കും. അഥവാ എതിര് പറയുകയാണെങ്കിൽ എന്ത് ചെയ്യും?
അവളുടെ എന്ത് കാര്യങ്ങളും എന്നോട് അഭിപ്രായം ചോദിച്ചേ ചെയ്തിട്ടുള്ളു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടുള്ള ഒന്നും അവൾ ചെയ്തിട്ടില്ല.
അവസാനം അവൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അവൾ എന്ത് പറയുന്നു, അത് കേൾക്കും.
അവൻ റാണിയുടെ വീടിനു മുന്നിൽ എത്തിയപ്പോഴാണ് അവൾ ഗേറ്റിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത്. ബൈക്ക് അവളുടെ അടുത്ത് നിർത്തി അവൻ ചോദിച്ചു.
“ആരെ നോക്കി ആണ് ചേച്ചി ഗേറ്റിനു മുന്നിൽ നിൽക്കുന്നെ?”
“അടുക്കളയിൽ ഇരുന്ന ഗ്യാസ് തീർന്നാടാ, പുതിയ ഗ്യാസ് കുറ്റി മാറ്റാതിരിക്കയാ, അതൊന്നു അടുക്കളയിൽ എടുത്തു വയ്ക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കി നിൽക്കുവായിരുന്നു.”
റാണിയുമായി മുട്ടാൻ ഒരു അവസരം നോക്കി നടന്നിരുന്ന കാർത്തികിന് ഏതു തന്നെ ചാൻസ് എന്ന് തോന്നി.
“അതിനെന്താ ചേച്ചി, ഞാൻ എടുത്തു വച്ച് താരാല്ലോ”
അവൻ അപ്പോൾ തന്നെ ഗ്യാസ് കുട്ടി എടുത്തു അടുക്കളയിലേക്കു കൊണ്ട് വച്ച് കൊടുത്തു.
“കാർത്തി നീ ഇരിക്ക്, ഞാൻ ജ്യൂസ് എടുക്കാം.”
കുറച്ചു നേരം കൂടി അവിടെ നിൽക്കാമല്ലോ എന്നോർത്ത് അവൻ ആ ഓഫർ വേണ്ടെന്നു വച്ചില്ല.
ഒരു റെഡ് കളർ ചുരിദാർ ആണ് അവൾ ഇട്ടിരുന്നത്. നല്ല ഇറുക്കമുള്ള ടോപ് അവളുടെ ബോഡി ഷേപ്പ് എടുത്തു കാണിച്ചിരുന്നു.
“നീ ഹാൾ ഇരിക്ക്, ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരട്ടെ.”
അവൻ ഹാളിൽ പോയി ഇരുന്നു.