ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]

Posted by

വിചാരങ്ങളും ..അവർക്കും വയറ്റിൽ കിടക്കുന്നതു സ്വർണ കഷ്ണങ്ങൾ ഒന്നുമല്ലല്ലോ , പിന്നെ ചില അവളുമാരുടെ ഭാവം കണ്ടാൽ അവളുമാർ എല്ലാം മാലാഖമാർ ആണെന്ന് വിചാരം , ഇരുട്ടിന്റെ മറവിൽ ആരെങ്കിലും കുണ്ടിക് കയറി പിടിച്ചാൽ അത്രയും സുഖം , സന്തോഷം …പക്ഷെ വെളിച്ചത്തിൽ ആയാൽ മാത്രമേ പീഡനവും, പോലീസ് കേസും ഒക്കെ ഉണ്ടാകു .. പെട്ടെന്ന് തന്നെ കാട് കയറി ചിന്തിച്ചു തുടങ്ങി ..അങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടയിൽ നിത എന്നോട് പേര് ചോദിച്ചു . എന്റെ പേര് ശരത് എന്നാണ് , ഞാനും ഇയാളെ പോലെ ആദ്യമായിട്ടാണ് ഇവിടെ ..ലാബ് ഇൻ ചാർജ് ആണ് സംസാരത്തിനിടയിൽ അറിഞ്ഞു ഈ കുട്ടി ആള് വിചാരിച്ചതു പോലെയല്ല , പാവമാണ് , അച്ഛൻ മരിച്ചു , മരിച്ചതല്ല ആത്മഹത്യ ചെയ്തതാണ് . എറണാകുളം പൂക്കാട്ടുപടിയിൽ സ്വർണ കച്ചവടം ഉണ്ടായിരുന്ന ആളാണ് അച്ഛൻ, അച്ഛന്റെ പാർട്ണർ ഒരു സുപ്രഭാതത്തിൽ സ്വര്ണമെല്ലാം തൂത്തുവാരി കൊണ്ട് അങ്ങ് മുങ്ങി . നിൽക്കക്കള്ളിയില്ലാതെ കടവും മറ്റും വാങ്ങി , കടം പെരുകി പെരുകി കൊടുത്തു തീർക്കാൻ വയ്യാത്ത അവസ്ഥയായി . കൂട്ടത്തോടെ ആത്മഹത്യ ചെയ്യാം എന്ന് പ്ലാൻ ചെയ്‌തെങ്കിലും അതിനു മുൻപേ അച്ഛൻ വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത് . രണ്ടു പെൺമക്കൾ ആണ് ഇവര് . ചേച്ചി മുറച്ചെറുക്കനുമായി ഒരുമിച്ചു താമസിക്കുകയാണ് , കല്യാണം നടത്തി വിടുവാൻ ഉള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫീസിൽ ഇത് വെച്ച് വിവാഹിതരായി . നിത നഴ്സിംഗ് കഴിഞ്ഞു ഓസ്ട്രേലിയ യിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് , കുറച്ചു നാള് എറണാകുളത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു , പിന്നെ സെന്റ് തെരേസാസ് ഇലെ കോളേജ് ക്യാമ്പസ് ഇല് ഷോർട് ടെം കോഴ്സ് ആയ സ്പോകെൻ ഇംഗ്ലീഷ് കം ഹോം കീപ്പിങ് എന്ന കോഴ്സ്. രാവിലെ പത്തു മുതൽ ഒരു മണി വരെ മാത്രമാണ് അവിടെ ക്ലാസ് , അത് കഴിഞ്ഞാണ് രണ്ടു മണി മുതൽ നാല് മണി വരെ ഈ കമ്പ്യൂട്ടർ സെന്റർ ലും വരുന്നു . എന്നോട് ഇതൊക്കെ പറയുമ്പോളും അവളുടെ മുഖം പൂവ് പോലെ വിടരുന്നത് ഞാൻ ശ്രദ്ധിച്ചു . ആരോടെങ്കിലും സംസാരിച്ചു തന്റെ മനസ്സിലെ ഭാരം ഇറക്കി വെക്കുവാൻ ശ്രമം എന്നതായിരിക്കും ,

Leave a Reply

Your email address will not be published. Required fields are marked *